Saturday, December 23, 2017

.ഉദാനായ സ്വാഹാ
ഈ മന്ത്രം കൊണ്ടു കഴിക്കുന്ന ആഹാരം ആഹുതിയായി ഉദാനനെ തൃപ്തി പെടുത്തുന്നു .ത്വക്ക് തൃപ്തി പെടുന്നു ,വായു ,ആകാശം ഇവ യും അതില്‍ ഉള്ള എല്ലാം ത്രുപ്തമാവുകയും അവയില്‍ നിന്നും ലഭിക്കാവുന്ന എല്ലാം ലഭിക്കുന്നു ,ഭോക്തവും ത്രുപ്തനാകുന്നു
ഇങ്ങനെ ആചമനം ചെയ്തു ആഹാരം കഴിക്കുന്നത്‌ മാനസിക അഗ്നി ഹോത്രം ആകുന്നു .മന്ത്രത്തെ അറിഞ്ഞു വിശ്വാസപൂര്‍വ്വം അനുഷ്ടിച്ചാല്‍ അഗ്നിഹോത്ര ഫലം ലഭിക്കുന്നു
സര്‍വ പാപങ്ങളും നശിക്കുന്നു .
പഞ്ച പ്രാണന്‍ ത്രുപ്തമാകുംപോള്‍ എല്ലാം തൃപ്ത മാകുന്നു
ഈ പ്രാണാഗ്നി ഹോത്രം ഉണങ്ങിയ മരത്തിനു വിധിപ്രകാരം പറഞ്ഞു കൊടുത്താല്‍ മരം വീണ്ടും തളിര്‍ക്കും
സത്യകാമന്‍

No comments:

Post a Comment