Wednesday, August 22, 2018

വെള്ളം ഇറങ്ങിത്തുടങ്ങി. കുറച്ചു പേരെങ്കിലും വീട്ടിലോട്ട് മടങ്ങാനുള്ള ഒരുക്കത്തിൽ ആണ്. അവിടെ നമ്മളെ കാത്തിരിക്കുന്നത് വൃത്തി ഹീനമായ വീട് മാത്രമല്ല, പാമ്പുകളും.
പാമ്പുകൾ അടക്കമുള്ള ഇഴജന്തുക്കളെ കണ്ടാൽ ദയവായി അവയെ തല്ലിക്കൊല്ലാതിരിക്കുക മാത്രമല്ല അവയെ പിടികൂടാൻ ശ്രമിച്ച് അപകടം വരുത്തി വയ്ക്കാതെയും ഇരിക്കുക. പാമ്പുകളെ കണ്ടാൽ ദയവു ചെയ്ത് താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക
*🐍വിവിധ ജില്ലകളിലെ സ്നേക്ക് റസ്ക്യൂ ടീമംഗങ്ങൾ🐍*
*കാസർകോട്*
സന്തോഷ് - 9400014590
നവനീത് - 8848858182
മാവുങ്കൽ
വിപിൻ - 9895288131
പൊയിനാച്ചി
ശരത്ത് - 9048260157
*കണ്ണൂർ*
റിയാസ് മാങ്ങാട്:9895255225.
ഗണേഷ് ബാബു - 9446660798
ശ്രീജിത്ത് - 9895876411
തളിപറമ്പ്
അനിൽ - 9946460494.
ചക്കരക്കൽ
സന്ദീപ് 8129639601.
*വയനാട്*
മാനന്തവാടി
സുജിത്ത് 9400490847
പേരിയ
മമ്മാലി 9961540224
കൽപ്പറ്റ
ബഷീർ - 9961569597
ഷഫീഖ് - 8943939090
ബത്തേരി
വിഷ്ണു - 8606262978
*കോഴിക്കോട്*
അനീഷ് - 9946730728
അരുൺ - 9846966399
തിരുവണ്ണൂർ
സബീഷ് - 9847500484
അടിവാരം
അർജ്ജുൻ - 8139041554
*മലപ്പുറം*
റഹ്മാൻ ഉപ്പൂടൻ
9447133366
എടവണ്ണ
കുഞ്ഞിപ്പ - 9895767472
പട്ടാമ്പി, കൈപ്പുറം
നാസർ 8907020503
കോട്ടക്കൽ
അബ്ദുൾ ഗഫൂർ തലപ്പാറ
8157058551
കൊണ്ടോട്ടി
അസ്ലം - 9037157233
*പാലക്കാട്*
ഒറ്റപ്പാലം
രഞ്ജിത്ത് - 8281689607
*ആലപ്പുഴ*
അനുരാജ്-9745502592
ഹരിപ്പാട്
ടൈറ്റ്സൺ - 7025462962
ചേർത്തല
എഡ്വിൻ - 8907701653
*തൃശൂർ*
ജോജു -9745547906
രൻജിത്ത് നാരായണൻ 9995808510
മിഥുൻ - 9567856706
ഇരിങ്ങാലക്കുട
ഷബീർ - 93492 69376
*ഏർണാകുളം*
രാഹുൽ - 9995557413
വിദ്യാ രാജു- 9496451335
അസിസ്റ്റ്
സിനിലാൽ - 9847485830
*കോട്ടയം*
ആഷിഷ് ജോസ്-9745752837
പാല
ഉണ്ണിക്കൃഷ്ണൻ - 9447772167
*തിരുവനന്തപുരം*
രാജി അനിൽ കുമാർ- 9497002394
മലയിൻകീഴ്
ഈ നമ്പറുകൾ ഭാവിയിലും നമുക്ക് ഉപകാരപ്പെടും.
SOURCE FACEBOOK

No comments:

Post a Comment