Friday, October 26, 2018

ഇപ്പോള്‍, ഈ നിമിഷം സന്തോഷിക്കുക, ജീവിക്കുക
 മനുഷ്യര്‍ ഭൂതത്തിലും ഭാവിയിലും പുനര്‍ജന്മത്തിലും മുജജന്മത്തിലും കിടന്നുഴറി വാക്തര്‍ക്കങ്ങളിലേര്‍പ്പെട്ടും, ഭൂതപ്രതാദികളെയോര്‍ത്ത് ഭയചകിതരായും ഇപ്പോഴുള്ള ഈ മനോഹരമായ ജീവിതത്തെ പാഴാക്കിക്കളയുന്നുവല്ലോ.
ഇപ്പോള്‍, ഈ നിമിഷം സന്തോഷത്തോടെ ജീവിക്കുന്നവര്‍ക്കുമാത്രം അവകാശപ്പെട്ടതാണ് സന്തോഷം. അവര്‍ മാത്രമേ യഥാര്‍ഥത്തില്‍ ജീവിക്കുന്നുമുള്ളൂ. സന്തോഷം ഭാവിയിലാകാം എന്നു കരുതുന്നവരുടെ 'ഭാവി' ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത ഒന്നാണ്. അത്തരക്കാരെ സംബന്ധിച്ച് സന്തോഷമെന്നത് വെറുമൊരു സ്വപ്നം മാത്രം..
letting go

No comments:

Post a Comment