Friday, December 28, 2018

What is psychology about CHAKRAS AND ENERGRY BY CHAKRAS IN HUMAN BODY. IS IT ONLY A SPIRITUAL OR SCEINTIFICALLY ACCEPTED ?

We have magnetic and sense parts in our body ( not about sense organs). Those are known as CHAKRAS in Yoga and in other spiritual themes and concepts .

നമ്മളുടെ ശരീരത്തിൽ കാന്തിക സംവേദനമായ ചില ഭാഗങ്ങളുണ്ട്. ഇവയെ യോഗയിലും മറ്റു ആത്മീയ കാര്യങ്ങളിലും ആശയങ്ങളിലും "ചക്ര " എന്ന് വിളിക്കുന്നു.

What is this sense parts ?
If someone points his finger or anything like rod between your eyebrows, you may feel headache or irritation or feel magnetism. Why is it so? You have sense part there.

എന്താണ് കാന്തിക സംവേദന ഭാഗങ്ങൾ?
ഒരാൾ താങ്കളുടെ രണ്ട് പുരികങ്ങളുടെയും മധ്യഭാഗത്തേക്ക് അയാളുടെ വിരലോ അല്ലെങ്കിൽ വടിയോ ചൂണ്ടുന്നു താങ്കൾക്ക് തലവേദന തോന്നുകയോ അസ്വസ്ഥത തോന്നുകയോ അല്ലെങ്കിൽ കാന്തികത തോന്നുകയോ ആവാം.
എന്തുകൊണ്ടാണ് ഇത് തോന്നുന്നത് ? താങ്കളുടെ ഒരു കാന്തിക സംവേദന ഭാഗമാണത് .

So there are many Chakras in your body. But we can 't understand all by using above mentioned method. We should use other methods to recognise them. I am not explaining about chakras spiritual part. You can see a lot explanations in internet.

ശരീരത്തിൽ ചക്രകൾ പലതുണ്ട്. പക്ഷേ നേരത്തെ ഉദ്ദാഹരണത്തിൽ പറഞ്ഞ പോലെ തിരിച്ചറിയാനാവില്ല. ഓരോന്നിനെയും തിരിച്ചറിയാൻ വേറെ വേറെ മാർഗ്ഗങ്ങളാണ് ഉള്ളത്. ചക്രയുടെ ആത്മീയ വശങ്ങൾ ഞാൻ വിശദീകരിക്കുന്നില്ല ഇന്റർനെറ്റിൽ വിവരങ്ങൾ ലഭ്യമാണ്.

Scientists discovered by using equipments which can measure electromagnetic waves and field that there are deviations in chakras and emissions of radiant energy when people practice Kundalini yoga like meditation.

ശാസ്ത്രജ്ഞമാർ കുണ്ഡലിനി യോഗ പോലെയുള്ള ധ്യാന മാർഗ്ഗങ്ങൾ ചെയ്യുന്നവരിൽ വൈദ്യുതകാന്തിക തരംഗങ്ങൾ ( Electromagnetic)കണ്ടുപിടിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളിൽ ചക്രങ്ങളിൽ എനർജി വ്യതിയാനവും പ്രസരണ ഊർജ്ജവും (deviations and radiant energy) നടക്കുന്നതായി തെളിയിച്ചിട്ടുണ്ട്.

We took experiments in transpersonal psychology and found that the energy changes so differently in different chakras when doing meditations or Prayers .

ട്രാൻസ്പേഴ്സണൽ സൈക്കോളജിയിൽ നടത്തിയ പരീക്ഷണങ്ങളിൽ മെഡിറ്റേഷൻ അല്ലെങ്കിൽ പ്രാർത്ഥന ചെയ്യുന്ന ആളുകളിൽ വിവിധ ചക്രയിൽ വിവിധ ഊർജ്ജ വ്യത്യാസങ്ങൾ ഉണ്ടാകുന്നത് കണ്ടു പിടിച്ചിട്ടുണ്ട്.

The important thing in meditation and prayer is concentration.

മെഡിറ്റേഷൻ അല്ലെങ്കിൽ പ്രാർത്ഥനയിൽ ഒരു പ്രധാന കാര്യം ശ്രദ്ധ ആണല്ലോ?

There are two types of concentration.
1) inward 2) outward.

ശ്രദ്ധ രണ്ടു തരമുണ്ട്. 1) അകത്തേക്ക് 2 ) പുറത്തേക്ക്.

When inward concentration applies the chakras become more active.

ഇതിൽ അകത്തേക്ക് ശ്രദ്ധ കൊടുക്കുമ്പോഴാണ് ചക്രകൾ കൂടുതൽ ഊർജ്ജസ്വലമാകുന്നത്.

Please see the example above. A man points his finger towards the middle of your eyebrows. You are concentrating to the outside of your body. That is outward concentration .

മുകളിൽ പറഞ്ഞ ഉദാഹരണം ഒന്നുകൂടി നോക്കാം.ഒരാൾ താങ്കളുടെ പുരിക മദ്ധ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. താങ്കൾ അയാളുടെ വിരലിലേക്ക് ശ്രദ്ധിക്കുന്നു. ഇത് പുറത്തേക്കുള്ള ശ്രദ്ധക്ക് ഉദാഹരണമാണ്.

But some meditations like kundalini, the person is concentrating into his body ( first Muladhara, then others...) it is an inward concentration.

പക്ഷേ കുണ്ഡലിനിയോഗ പോലുള്ള മെഡിറ്റേഷൻ രീതികളിൽ ശ്രദ്ധ അകത്തേക്കാണ്. അതായത് ശരീരത്തിനുള്ളിലേക്ക് .( ആദ്യം മൂലാധാര പിന്നീട് ബാക്കിയുള്ളവ ) .

If you are interested in spirituality, if you are in prayer , inward concentration makes you get more results . That is ( krishna,christ...etc) are not supposed to be outside, but they are inside of you. You can imagine that they are in your heart or in any chakra. It activates chakras more.

താങ്കൾക്ക് ആത്മീയതയിൽ താൽപ്പര്യമുണ്ടെങ്കിൽ, താങ്കൾ പ്രാർത്ഥിക്കുമ്പോൾ (കൃഷ്ണൻ , ക്രിസ്തു ... ) പുറത്ത് നിൽക്കുകയാണെന്ന് കരുതുന്നതിനെക്കാൾ ഉള്ളിൽ ഹൃദയത്തിലോ മറ്റു ചക്രയിലോ ആണെന്ന് സങ്കൽപ്പിക്കുക. ചക്രകൾ കൂടുതൽ പ്രവർത്തിക്കും.

Concentration has important role to energy activation. Let us take the example again. Suppose you are sleeping when pointing fingers towards you, there is no activation in you. That means you feel nothing because you can't concentrate.

താങ്കളുടെ എനർജി പ്രവർത്തിപ്പിക്കുന്നതിൽ ശ്രദ്ധയ്ക്ക് ഏറ്റവും പ്രാധാന്യമുണ്ട്. ഒന്നും കൂടി ഉദ്ദാഹരണം ശ്രദ്ധിക്കുക. നെറ്റിയിലേക്ക് കൈ ചൂണ്ടുമ്പോൾ താങ്കൾ ഉറക്കത്തിലാണെന്ന് കരുതുക. അവിടെ താങ്കളിൽ ഒരു എനർജിയും പ്രവർത്തിക്കുന്നില്ല. കാരണം താങ്കൾക്ക് ശ്രദ്ധിക്കാനാവുന്നില്ല.

We described about individual energy field and surrounding energy field and waves earlier.

നമ്മൾ വ്യക്തിഗത എനർജി ഫീൽഡിനെക്കുറിച്ചും ചുറ്റുവട്ടത്തിൽ പല തരത്തിലുള്ള ബാഹ്യ എനർജിയെയും കുറിച്ച് പറഞ്ഞിരുന്നുവല്ലോ?

When we concentrate inward to particular chakras( we use chakras for sense parts not as spiritual term) the energy variation effects individual energy field , thus get the results. The results are good or bad according to the variation. We ran immense experiments to this subject and found inward prayer or meditation brings positive results for most of people. We can discuss about the positive results of inward concentration in later classes.

നമ്മൾ അകത്തേക്ക് ചക്രകളിലേക്ക് (ഇവിടെ എല്ലായിടത്തും ചക്രകൾ എന്നു പറയുന്നത് കാന്തിക സംവേദന ഭാഗങ്ങളെയാണ് അല്ലാതെ ആത്മീയമായിട്ടല്ല ) ശ്രദ്ധ കൊടുക്കുമ്പോൾ ഊർജ്ജ വ്യതിയാനവും പ്രസരണോർജ്ജവും ഉണ്ടാകുന്നു.ഇത് വ്യക്തിഗത എനർജി ഫീൽഡിനെ ബാധിക്കുകയും അത് നല്ലതോ ചീത്തയോ ആയ ഫലങ്ങൾ നൽകുന്നു. ഒരുപാട് പരീക്ഷണങ്ങൾ കൊണ്ട് ഞങ്ങൾ മനസ്സിലാക്കിയിട്ടുള്ളത് ഒട്ടു മുക്കാൽ ജനങ്ങൾക്കും അകത്തേക്ക് (ശ്രദ്ധ, പ്രാർത്ഥന, മെഡിറ്റേഷൻ)പോസറ്റീവ് ആയ ഫലം കിട്ടുന്നു എന്നതാണ്. ഫലങ്ങൾ എന്താണെന്ന് പിന്നീടുള്ള ക്ലാസുകളിൽ ചർച്ച ചെയ്യാം.

Ancient yoga uses inward concentration. We know when we do other exercises, our concentration lay outward . Ancient yoga trainers can sense and can put the typical energy to the particular physical area with the inward concentration and the results are highly positive. But now most of the yoga experts are concentrating outward, also they can't sense and put the typical energy in the particular physical area. That ability found to be lost.

പഴയകാല യോഗാഭ്യാസത്തിൽ അകത്തേക്കുള്ള ശ്രദ്ധയാണ് കൂടുതൽ പ്രവർത്തിച്ചിരുന്നത്.. താരതമ്യേന മറ്റുള്ള വ്യായാമങ്ങളിൽ നമ്മളുടെ ശ്രദ്ധ പുറത്തേയ്ക്കാണ്. പ്രാചീന യോഗാഭ്യസികൾക്ക് അകത്തേക്കുള്ള ശ്രദ്ധയുടെ കൂടെ ഒരു പ്രത്യേക ഊർജ്ജം തിരിച്ചറിയാനും അത് വേണ്ട ശരീര ഭാഗങ്ങളിൽ പ്രയോഗിക്കാനും കഴിവുണ്ടായിരുന്നു. അതു കൊണ്ടു തന്നെ മാനസികമായും ശാരീരികമായും വളരെ വലിയ നേട്ടങ്ങൾ ലഭ്യമായിരുന്നു. പക്ഷേ ഇന്നുള്ള യോഗാഭ്യാസികളിൽ വിരലിൽ എണ്ണാവുന്ന ആളുകൾക്ക് മാത്രമേ ആന്തരിക ശ്രദ്ധ (അകത്തേക്ക് ശ്രദ്ധ ) കിട്ടുന്നുള്ളു.

Yoga trainers who learn Transpersonal Psychology workouts can now sense and put energy in the particular physical area and get more resuts. Now somany yoga trainers acquire this knowledge and they can train their disciples more effectively than others.

ഇപ്പോൾ ഒരുപാടു യോഗ പരിശീലകർ ട്രാൻസ്പേഴ്സണൽ സൈക്കോളജി പരിശീലിച്ച് പ്രത്യേക ഊർജ്ജം തിരിച്ചറിഞ്ഞ് അകത്തേക്ക് ശ്രദ്ധ കൊടുത്ത് വേണ്ട ശരീരഭാഗങ്ങളിൽ പ്രയോഗിക്കാൻ പരിശീലിച്ചിരിക്കുന്നു. അവർക്ക് വളരെ ഉയർന്ന റിസൾട്ട് കിട്ടുന്നുണ്ട്. മാത്രവുമല്ല ശിഷ്യന്മാരെ കൂടുതൽ നന്നായി പരിശീലിപ്പിക്കാനും കഴിയുന്നുണ്ട് .ഇനിയുള്ള കാലങ്ങളിൽ അവർ സാധാരണ യോഗ പരിശീലകരേക്കാൾ ഒരുപാടു ഗുണത്തിലും കഴിവിലും മികച്ചു നിൽക്കും

Yoga experts can activate their stomach muscles purposefully with outward concentration. This method is known as Kapalbati . When one can activate his muscles and even internal organs automatically without purposefully by a inward concentration is known as Soura Marga . Now that is possible only with the transpersonal psychology . This method is highly good for health and avoid deseases . Every people can practise this method .

യോഗയിൽ കപാൽബത്തി (കപാൽ ബന്ധി) Kapalbathi എന്ന രീതിയിൽ വയറിലെ മസിലുകൾ മനപൂർവ്വം പ്രവർത്തിപ്പിക്കുന്നു. ഇത് പുറത്തെ (ബാഹ്യ ശ്രദ്ധ) ശ്രദ്ധയാണ്.
എന്നാൽ ട്രാൻസ്പേഴ്സണൽ സൈക്കോളജി മാർഗ്ഗം പഠിച്ച ഒരു യോഗ അഭ്യാസിക്ക് അകത്തെ ശ്രദ്ധയിൽ ഇത് ചെയ്യാനാകും. അപ്പോൾ അത് സൗര മാർഗ്ഗയായി (Soura Marga). ഇത് മൂലം ശരീരത്തിന്റെ ഏതു ഭാഗവും ഉള്ളിലുള്ള അവയവങ്ങൾ പോലും മനപൂർവ്വമല്ലാതെ തനിയെ പ്രവർത്തിപ്പിക്കാനും വളരെ ആരോഗ്യം നേടാനും കഴിയും.

Every one can understand scientifically with the transpersonal psychology about their magnetic sense parts without kundalini practice or meditations or even without prayers. They can workout these and gain good results.

കുണ്ഡലിനി യോഗയോ മെഡിറ്റേഷനോ പ്രാർത്ഥനയോ ഇല്ലാതെ തന്നെ ട്രാൻസ്പേഴ്സണൽ സൈക്കോളജി മുഖേന ഒരാൾക്ക് അയാളുടെ കാന്തിക സംവേദന ഭാഗങ്ങൾ ശാസ്ത്രീയമായി മനസ്സിലാക്കാനും പ്രവർത്തിപ്പിക്കാനും വളരെയധികം ഗുണഫലങ്ങൾ ഉണ്ടാക്കാനും സാധിക്കും.

We are ready to give you the knowledge of your magnetic sense parts ( not mentioned as in example given above) and get some merits if you are interested. Its a free service.

ഒരാൾക്ക് അയാളിൽ കാന്തിക സംവേദനം ഉണ്ടെന്ന് മനസ്സിലാക്കാനും (നേരത്തെ പരീക്ഷണത്തിൽ പറഞ്ഞ പോലല്ല ) അതുകൊണ്ട് ഗുണം ലഭിക്കാനും താൽപ്പര്യമെങ്കിൽ താങ്കൾക്ക് സൗജന്യമായി ആ പരിശീലനം നൽകാൻ ഞങ്ങൾ തയ്യാറാണ്.

How is Transpersonal Psychology experiments in magnetic sense parts?

എങ്ങനെയാണ് ട്രാൻസ്പേഴ്സണൽ സൈക്കോളജി കാന്തിക സംവേദന ഭാഗങ്ങളെക്കുറിച്ച് പരീക്ഷണങ്ങൾ നടത്തുന്നത്?

First up all we train persons how to concentrate inward. It is very easy to learn. Then we train the persons to concentrate in ward to any of physical parts .

ആദ്യം വ്യക്തികളെ എങ്ങനെയാണ് അകത്തേക്ക് ശ്രദ്ധിക്കുക എന്ന് പഠിപ്പിക്കുന്നു. അതിനു ശേഷം ശരീര ഭാഗങ്ങളിലേക്ക് എങ്ങനെ ആന്തരിക ശ്രദ്ധ കൊണ്ടു വരാം എന്നും പഠിപ്പിക്കും.

We ask the trained persons to concentrate inwardly to a sense part ( ie, Muladhara...) or to any physical part . A transpersonal psychologist can monitor the energy levels. He check the energy levels of these persons . If he findout energy variations ,psychologist use some mediums to know about the energy and know about the effects and results of such energy variation.

പരിശീലിച്ച ആളുകളോട് ഏതെങ്കിലും കാന്തിക സംവേദന ഭാഗത്തേക്കോ ( ഉദാഹരണത്തിന് മുലാധാരം) അല്ലെങ്കിൽ ഏതെങ്കിലും ശരീര ഭാഗത്തേക്കോ ആന്തരിക ശ്രദ്ധ കൊടുക്കുവാൻ പറയുന്നു . ട്രാൻസ്പേഴ്സണൽ സൈക്കോജിസ്റ്റിന് എനർജികൾ തിരിച്ചറിയാൻ സാധിക്കും. ആന്തരിക ശ്രദ്ധ കൊടുക്കുന്ന ആളുകളുടെ എനർജി ചെക്ക് ചെയ്യുന്നു. എന്തെങ്കിലും എനർജി വ്യതിയാനം കണ്ടെത്തിയാൽ ചില മാധ്യമങ്ങൾ ഉപയോഗിച്ച് ആ എനർജിയുടെ പ്രത്യേകതയും അതുകൊണ്ടുള്ള പ്രയോജനവും കണ്ടെത്താൻ കഴിയും.

What are the mediums that a transpersonal psychologists use?

എന്ത് തരം മാധ്യമങ്ങൾ ആണ് ട്രാൻസ്പേഴ്സണൽ സൈക്കോളജിസ്റ്റ് ഉപയോഗിക്കുന്നത്?

We posted earlier "Do you have an energy that works on others?" Please read that post. This is one of medium that a transpersonal psychologist use in sense parts. There are thousands of such mediums . I can't explain all mediums here.

"താങ്കൾക്ക് താങ്കളുടെ ഊർജ്ജം മറ്റുള്ളവരിൽ പ്രയോഗിക്കാൻ കഴിയുമോ?" എന്ന ചോദ്യത്തിന് ഞങ്ങളുടെ മറുപടി പോസ്റ്റ് വായിച്ചിരിക്കുമല്ലോ?
ട്രാൻസ്പേഴ്സണൽ സൈക്കോളജിസ്റ്റ് കാന്തിക സംവേദന ഭാഗങ്ങളിൽ പ്രയോജനപ്പെടുത്തുന്ന ഒരു മാധ്യമം ആണ് ഇത് .ഇത് പോലെ ആയിരക്കണക്കിന് മാധ്യമങ്ങൾ ഉണ്ട്. പക്ഷേ എല്ലാം വിശദീകരിക്കുക അസാധ്യമാണ്.

But I know you are curious to know. So I explain one of other mediums.

പക്ഷേ താങ്കൾക്ക് കുറച്ച് അറിയാൻ താൽപ്പര്യമുണ്ടാകം. അതു കൊണ്ട് ഒരു മാധ്യമത്തെ കുറിച്ച് പറയാം.

One person concencentrates inward and sense an energy on back below neck. The other person stay minimum 3 feet away and points his finger or a rod by concentrating on his back ( as in "Do you have an energy that works on others?"). After getting pure concentration he can write any letters with his finger or rod in the air. The other person can feel the writing on his back and can understand the letter without any fail .( Two of them must learn Transpersonal Psychology workouts)

ഒരു വ്യക്തി അന്തരിക ശ്രദ്ധ കൊടുത്ത് എനർജിയെ അയാളുടെ പുറത്ത് കഴുത്തിന് താഴെ നിർത്തുന്നു . അപ്പോൾ മറ്റൊരാൾ ഏകദേശം 3 അടി ദൂരത്തെങ്കിലും നിന്നുകൊണ്ട് വിരൽ കൊണ്ടോ അല്ലെങ്കിൽ വടി കൊണ്ടോ ആദ്യ വ്യക്തിയുടെ കഴുത്തിന് താഴെ പുറത്ത് ചൂണ്ടി നിൽക്കുന്നു (താങ്കൾക്ക് താങ്കളുടെ ഊർജ്ജം മറ്റുള്ളവരിൽ പ്രയോഗിക്കാൻ കഴിയുമോ?" എന്ന ചോദ്യത്തിന് ഞങ്ങളുടെ മറുപടി പോസ്റ്റിലെ പരീക്ഷണത്തെ പോലെ ) നല്ലവണ്ണം ശ്രദ്ധ കഴുത്തിന് താഴെ പുറത്ത് കിട്ടി കഴിയുമ്പോൾ വിരൽ കൊണ്ടോ വടികൊണ്ടോ വായുവിൽ ഇഷ്ടമുള്ള ഏതെങ്കിലും അക്ഷരം എഴുതുക. ആദ്യത്തെ ആളിന് ആ അക്ഷരം പുറത്ത് എഴുതിയത് പോലെ അറിയുകയും ഒരു തെറ്റും കൂടാതെ ആ അക്ഷരം പറയാൻ കഴിയുകയും ചെയ്യും.

Although the pointng person is far away and he couldn't see the other person 's back then also this works effectively. The pointing person have to do only visualise the other person's back in mind and focus on it.

എഴുതുന്ന ആൾ ദൂരെ മറ്റാളെ കാണാൻ കഴിയാത്ത ദൂരത്തായാലും ഇത് പ്രാവർത്തികമാക്കാൻ കഴിയും. പക്ഷേ എഴുതുന്ന ആൾ മനസ്സിൽ മറ്റാളുടെ പുറത്തിന്റെ ദൃശ്യം മനസ്സിൽ കാണുകയും അതിൽ ശ്രദ്ധിക്കുകയും വേണം. ഇത് കൃത്യമായി പ്രവർത്തിക്കണമെങ്കിൽ രണ്ട് വ്യക്തികളും ട്രാൻസ്പേഴ്സനൽ സൈക്കോളജി പരിശീലനം നേടണം.

We found that when a person is concentrating inward to his physical body parts , some physical parts shows more energy variations and radiant energy than the other parts. When using mediums and workout we get more results there. Our Anatomy experts say that there are more cluster of nerves in these area . Martial experts especially KALARIPAYATTU say they are nuclei known as MARMA and are vulnerable . We found that when using our methods to these parts we get good results in education, health, depression, ....etc in some persons.

ആന്തരിക ശ്രദ്ധ ശരീരത്തിലേക്ക് കൊടുക്കുമ്പോൾ ചില ശരീരഭാഗങ്ങൾ മററുള്ളതിനേക്കാൾ കൂടുതൽ എനർജി വ്യതിയാനം കാണിക്കുകയും പ്രസരണോർജ്ജം പുറപ്പെടുവിക്കുകയും ചെയ്യുന്നുണ്ട്. ചില വ്യക്തികളിൽ മാധ്യമങ്ങൾ വഴി ആന്തരിക ശ്രദ്ധ കൊടുത്ത് ചില പ്രാക്ടീസ് കൊടുക്കുമ്പോൾ വിദ്യാഭ്യാസം :ആരോഗ്യം, വിഷാദരോഗം തുടങ്ങി ഒരുപാടു കാര്യങ്ങൾക്കു വളരെ നന്നായി പ്രവർത്തിച്ച് കാണാറുമുണ്ട്. അനാട്ടമി വിദഗ്ദ്ധമാർ ഈ ശരീര ഭാഗങ്ങളിൽ കൂടുതൽ നാഡി സമൂഹം കാണുന്നു എന്ന് പറയുന്നു. കളരിപ്പയറ്റ് പോലുള്ള അഭ്യാസികൾ ഇവ മർമ്മങ്ങളാണ് (എളുപ്പത്തിൽ പരിക്ക്. ഉണ്ടാക്കാം ) എന്ന് പറയുന്നു.

No comments:

Post a Comment