Friday, March 01, 2019

ഇഷ്ടാ പൂർത്തം

ഇഷ്ടാപൂർത്തം.

ഇഷ്ടമെന്നും പൂർത്തമെന്നും രണ്ടുവിധം കർമങ്ങളുണ്ട്. (രണ്ടിനേയും ചേർത്ത് ഇഷ്ടാപൂർത്തം എന്നു വിളിക്കുന്നു.) അഗ്നിഹോത്രം, തപസ്സ്, സത്യംവേദാധ്യയനം, ആതിഥ്യം, വൈശ്വദേവം എന്നിവ ഇഷ്ടകർമങ്ങളാണ്. ഇവ വൈദികകർമങ്ങളുമാണ്. കുളങ്ങൾ‍, കിണറുകൾ കുഴിപ്പിക്കൽ, ക്ഷേത്രംപണിയിക്കൽ, അന്നദാനം, ഉദ്യാനനിർമ്മാണം എന്നിവ പൂർത്തകർമങ്ങളാണ്. 

No comments:

Post a Comment