Monday, March 04, 2019

ആഹാരം ശുദ്ധമായാൽ ചിത്തം ശുദ്ധമാകും
ആഹാര ശുദ്ധോ സത്വശുദ്ധി ഹി
സ ത്വശുദ്ധോ ധ്രുവാ സ്മൃതി ഹി
സ്മൃതേ ർലാ ഭേസർവ്വ ഗ്രന്ഥീ നാം വി പ്രമോക്ഷാ. ആഹാരം ശുദ്ധമാകുമ്പോൾ സത്വഗുണം ശുദ്ധാവും നമ്മുടെ എലമെന്റ് ശുദ്ധാവും. ധാതു ശുദ്ധി.ആഹാരത്തിന്റെ ശുദ്ധമാണ് ചിത്തത്തെ ശുദ്ധമാക്കണത്. ആഹാരം വായ കൊണ്ട് എടുക്കണത് മാത്രമല്ല കണ്ണുകൊണ്ട് കാണുന്നത് ശുദ്ധമായിരിക്കണം. ചെവിയിലൂടെ കേൾക്കുന്നത്, മൂക്കിലൂടെ മണക്കുന്നത്, നാവിലൂടെ രുചിക്കുന്നത് ,ത്വക്കിലൂടെ സ്പർശിക്കുന്നത് എല്ലാം ശുദ്ധാവുമ്പോൾ ചിത്തം ശുദ്ധാവും
(നൊച്ചൂർ ജി )
sunil namboodiri

No comments:

Post a Comment