Tuesday, April 23, 2019

ജീവിതത്തിൽ തീവ്രമായ ദുഖമുണ്ടാകുമ്പോൾ ഭോഗവസ്തുക്കളോടെല്ലാം വിരക്തിയും വൈരാഗ്യവും ഉണ്ടാകും.അതിൽ നിന്ന് ഭഗവാനോട് ഭക്തി ഉണ്ടാകും.അങ്ങനെ വിശിഷ്ട ഗ്രന്ഥങ്ങൾ പഠിച്ചു ജ്ഞാനം ഉണ്ടാകും.ഭക്തിയും ജ്ഞാനവും ഉണ്ടായാൽ സ്ഥിതപ്രജ്ഞനാകും .അങ്ങനെ പടി പടിയായി അദ്വതാനുഭൂതി കിട്ടും.അങ്ങനെ ഉള്ളവർക്ക് എപ്പോഴും ശാന്തിയിലും സമാധാനത്തിലും സന്തോഷത്തിലും ഇരിക്കാൻ സാധിക്കും.

No comments:

Post a Comment