Sunday, May 19, 2019

ആരുടേയും സുഖത്തിനും ദുഃഖത്തിനും ആരും കാരണക്കാരല്ല. കഴിഞ്ഞജന്മത്തിൽ ചെയ്ത പ്രവർത്തികളാണ് സർവ്വലോകരുടേയും സുഖദുഃഖങ്ങൾക്കു കാരണം.സകലജനങ്ങളും അവനവൻ ചെയ്ത കർമ്മമാകുന്ന ചരടുകൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നു. സ്വന്തം കർമ്മങ്ങൾക്കനുസരിച്ച് സുഖഭോഗങ്ങൾ കൈവരുന്നു .

No comments:

Post a Comment