Tuesday, May 07, 2019

അഹത്തിനു രണ്ടു രൂപമുണ്ട്. പ്രകൃതിയോട്  (ബാഹ്യമായി) താദാത്മ്യം പ്രാപിക്കുമ്പോൾ അഹങ്കാരമായും ഭഗവാനുമായി (ഉള്ളിലേക്ക് ) താദാത്മ്യം പ്രാപിക്കുമ്പോൾ അഹംബോധമായും പരിണമിക്കും. അഹം ബ്രഹ്‌മാസ്‌മിയിലെ അഹം എന്ന് പറയുന്നത് അഹംബോധമാണ്.

No comments:

Post a Comment