Thursday, May 16, 2019

കസ്തൂരീഘനസാരകുങ്കുമമുഖൈ
 രാലേപനൈരഞ്ചിതം
 ഗ്രൈവേയൈശ്ച നിരന്തരം മണിമയൈര്‍- 
 മംഗല്യസൂത്രോജ്ജ്വലം 
 രേഖാഭിസ്തിസൃഭിസ്തഥാ വിലസിതം
 ചാരുസ്വരം ബന്ധുരം
 കണ്ഠം തേ കലയാമി ഗീതിനിപുണേ
 മുക്തിസ്ഥലസ്ഥേ ശിവേ! 
മുക്തിസ്ഥലേശ്വരീ, കസ്തൂരീ കുങ്കുമാദി  ആലേപനം കൊï് മനോഹരമായ മണിമയങ്ങായ കണ്ഠാഭരണങ്ങള്‍ കൊïും ഉജ്ജ്വലമായ മംഗല്യസൂത്രത്താലും ത്രിവലികളെക്കൊïും ശോഭിക്കുന്ന സുന്ദരശബ്ദത്തിന് ഇരിപ്പിടമായ ആ കണ്ഠത്തെ ഞാന്‍ നമസ്‌കരിക്കുന്നു.   janmabhumi

No comments:

Post a Comment