Monday, June 17, 2019

ഭയപ്പെടാൻ  തുടങ്ങിയാൽ "ഭയപെടുത്താനും ആളുണ്ടാവും"*

*🏃‍♂പിന്തിരിഞ്ഞോടാൻ തീരുമാനിച്ചാൽ "ജീവിതകാലം മുഴുവൻ പിന്തിരിഞ്ഞോടേണ്ടിവരും "*

*👎തോൽക്കാൻ തയ്യാറായാൽ "മരണം വരെ തോൽക്കാൻ മാത്രമേ സമയം കാണൂ "*

*👍 ഏത് സാഹചര്യത്തിലും മുന്നോട്ട് പോകാൻ തയ്യാറായിറങ്ങൂ.... എന്നാൽ "നിങ്ങൾക്ക് അന്തസ്സോടെ ജീവിക്കാം..

No comments:

Post a Comment