*💧☀♥ ചിന്താ പ്രഭാതം♥☀💧*
➿➿➿➿➿➰➿➿➿➿➿
*_⚜'അറിവ് ' മനുഷ്യന്റെ സഞ്ചാരവഴിയിൽ, അന്ധകാരത്തിൽനിന്നും പ്രകാശം പരത്തുന്ന വഴിവിളക്കാണ്.., അത് കൃത്യമായ ദിശ നൽകി, അവനെ ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നു...!!!_*
*_⚜അറിയില്ല എന്നുള്ള തിരിച്ചറിവാണ് അറിവിന്റെ ലോകത്തേക്കുള്ള ആദ്യ കവാടം.., നാം അഭ്യസിച്ച ഓരോ അറിവും നമ്മെ ലാളിത്യത്തിൽ നിന്നും ലാളിത്യത്തിലേക്ക് നയിച്ച് ഈ ഭൂമിയിലെ ഏറ്റവും ചെറിയ മനുഷ്യനായി സ്വയം അനുഭവപ്പെടണം...!!!_*
*_⚜എല്ലാമറിയുമെന്ന അഹന്തയേയും, മറ്റുള്ളവരെ പാഠം പഠിപ്പിക്കാമെന്ന മൗഢ്യധാരണകളേയും ആഴിയിലൊഴുക്കുക... അറിവിന്റെ കാര്യത്തിൽ ആരും നമുക്ക് പുറകിലല്ലെന്ന് മനസ്സിലാക്കുക...!!!_*
💧☀♥🌺❄🌺❄🌺♥☀💧

No comments:
Post a Comment