Monday, November 25, 2019

ഋഗ്‌വേദത്തിലെ ദേവതകൾ
1 അഗ്നി 2 വായു 3 ഇന്ദ്രാവരുണൗ 4 ഇന്ദ്രാവായൂ 5 അശ്വിനൗ 6 ഇന്ദ്രൻ 7 വിശ്വേ ദേവാക്കൾ 8 സരസ്വതി 9 മരുത് 10 ഇധ്മം 11 തനൂന പാത് 12 നരാശംസൻ 13 ഇഡ 14 ബര്ഹിസ് 15 ദേവിദ്വാരം 16 ഉഷാസാനക്താ 17 പ്രചേതസൗ18 ഇലാ 19 ഭാരതി 20 ത്വഷ്ട്രീ21 വനസ്പതി 22 സ്വാഹാകൃതി 23 ഋതു 24 ദ്രവിണോദാ 25 ബ്രഹ്മണസ്പതി 26 സോമൻ 27 ബൃഹസ്പതി 28 ദക്ഷിണാ 29 സദസസ്പതി 30 നരാശംസ 31 ഋഭു 32 ഇന്ദ്രാഗ്നി 33 സവിതാ 34 ദേവീ 35 ഇന്ദ്രാണീ 36 വരുണാനി 37 അഗ്നായി 38 ദ്യാവാപൃഥിവ്യൗ 39 പൃഥിവീ 40 വിഷ്ണു 4 l പൂഷി 42 ആപ: 43 പ്രജാപതി 44 ഭഗ 45 വരുണൻ 46 ഉഷാ 47 യജ്ഞ 48 രാത്രി 49 അര്യമാ 50 ആദിത്യൻ 51 രുദ്രൻ 52 സൂര്യൻ 53 വൈശ്വാനരൻ54 അഗ്നീഷോമൗ55 ദമ് പതി 56 ഭാവയവ്യ 57 രേമശാ 58 മിത്രാ വരുണാ 59 വാക് 60 ശകധൂമ 61 കാലം 62 സാധ്യ63 പര്ജന്യ 64 സരസ്വാന് 65 ഓഷധി 66 ആപ്രീ 67 അബോഷധീസൂര്യ: 68 രാകാ 69 സിനീവാലി 70 അപാന്നപാത് 7| കപിഞ്ജലം 72 യൂപം 73 നദി 74 ഇന്ദ്രാപര്വതൗ75 രക്ഷോഹാഗ്നി 76 സോമക 77 അദിതി78 വാമദേവ 79 ദധിക്രീ 80 ത്രസദസ്യു 8| ഇന്ദ്രാബ്റുഹസ്പതി 82 ക്ഷേത്രപതി 83 ശുനാ84 ശുനാസീരൗ85 ഗൗ86 ഘ്റുതം 87 ഉശനി 88 അത്രി 89 ദേവപത്നി 9 Oവൃവുതക്ഷാ 91 പ്രസ് തോക 92 രഥം 93 ദുന്ദുഭി 94 പൃശ്നി 95 ഇന്ദ്രാവിഷ്ണു 96 ഇന്ദ്രാസോമൗ97 സോമാ രുദ്രൗ98 മനുഷ്യ 99 ബര്മ്മ 100 ധനു: 101 ജ്യാ 102 അരത്നി 103 ഇഷുധി 104 സാരഥി 1O 5 രശ്മി 1 o6 അശ്വ 107 രഥഗോപ 108 ഇഷു 109പ്രതോ ദ 110 ഹസ്തഘ്ന 1 1 1 കവച
ഇങ്ങനെ 214 ദേവതകൾ പറയപ്പെടുന്നു
ബാക്കിയുള്ളവ തുടർന്നു പോസ്റ്റു ചെയ്യുന്നതാണ്

ആര്യൻ ഇന്റർനാഷണൽ റിസർച്ച് ഫൗണ്ടേഷനു വേണ്ടി
അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി

No comments:

Post a Comment