Thursday, November 21, 2019

🌹 *ചിന്താ പ്രഭാതം* 🌹


അറിവ് മുറിവാകരുത്..
പകർന്നുകൊടുക്കുന്നവർക്ക് തിരിച്ചറിവുണ്ടാകട്ടെ...
ഒപ്പം ഇടങ്ങൾ സുരക്ഷിതവുമാകട്ടെ..

സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ നമുക്ക് സാധിക്കട്ടെ... തല്ലിക്കെടുത്താൻ നാം ആളല്ല...

🙏🌹🌹🙏🙏🌹🌹🙏

No comments:

Post a Comment