Thursday, November 21, 2019

*ചിന്താ പ്രഭാതം*
---------------------
നാം പറയുന്ന വാക്കുകൾക്ക്‌ വളരെ ഏറെ ശക്തിയുണ്ട്‌.

അറിയാതെ നമ്മിൽ നിന്നും ഉതിർന്ന് വീഴുന്ന വാക്കിന്‌  ലോകത്ത്‌ നന്മയായും തിന്മയായും പല കാര്യങ്ങളും നടത്താൻ കഴൊവുണ്ട്‌...

അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന വാക്കുകളുടെ കരുത്തിനെ തിരിച്ചറിഞ്ഞ്, മിതമായും, സന്ദർഭോചിതമായും ഉചിതമായ ശബ്ദഗതിയോടും സംസാരിക്കുക. ജീവന്റെ നാനാതുറകളിലും പ്രവർത്തിയേക്കാൾ, വാക്കുകൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.

വ്യക്തിത്വത്തിന്റെ ശോഭകൂട്ടുന്ന രീതിയിൽ വാക്പ്രയോഗങ്ങൾ നടത്തുന്നത് കൂടുതൽ കൂടുതൽ സൗഹൃദങ്ങൾ സമ്മാനിക്കുന്നതാണ്.

No comments:

Post a Comment