Tuesday, December 24, 2019

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

*ദേവി നാമങ്ങൾ*

പാർ‌വ്വതി, ഉമ, ഗൗരി, ഭവാനി, ഹൈമവതി, ഗിരിജ, സതി, ശങ്കരി, ശിവാനി, അപർണ്ണ, ദുർഗ്ഗ, കാളി, മൂല പ്രകൃതി, ലളിതത്രിപുരസുന്ദരി, ആദിപരാശക്തി, ശിവശക്തി, ശക്തി, ഹേമാംബിക, അംബിക, ജഗദംബിക, അഖിലകോടി ബ്രഹ്മാണ്ഡ ജനനി, മീനാക്ഷി, കാമാക്ഷി, വിശാലാക്ഷി, തുൾജ ഭവാനി, അഭിരാമി, അഖിലാണ്ഡേശ്വരി,മഹാ ഗായത്രി, കാമാഖ്യ ദേവി, ജ്ഞാനപ്രസൂനാംബിക, ബാനാശങ്കരി, കാടാമ്പുഴ ശ്രീ പാർവ്വതി, മഹാവിദ്യ(കാളി, താര, ത്രിപുരസുന്ദരി, ഭുവനേശ്വരി, ഭൈരവി, ചിന്നമസ്ത, ധൂമാവതി, ബഗളാമുഖി, മാതംഗി, കമലാ) , നവദുർഗ(ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുശ്മാണ്ഡ, സ്കന്ദമാതാ, കാത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിധാത്രി), സ്വയംവര പാർവ്വതി, പദ്മനാഭ സോദരി, ശൂലിനി, പ്രത്യുങ്കിര, അർദ്ധനാരീശ്വര, പാർവ്വതി പരമേശ്വരൻ (ലോക മാതാപിതാക്കൾ)

*അറിവാണ് ശക്തി*

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

No comments:

Post a Comment