ഋതം വാച്മി സത്യം വാച്മി
"ഋതം വാച്മി സത്യം വാച്മി ! ത്വം ചത്വാരി വാക്പദാനി !!" ഗണപതി അഥർവ്വ ശീർഷ ഉപനിഷദിൽ നിന്നുള്ള ശ്ലോകം. ശ്രീഗണേശന്റെ അനുഗ്രഹത്തിനായി പ്രത്യേക മന്ത്രതന്ത്രങ്ങൾ ആവശ്യമില്ല; പര, പശ്യന്തി, മാധ്യമ, വൈഖരി എന്നീ നാല് വചനവിഭാഗങ്ങളിൽ ഏത് തന്നെയായാലും, ഒരുവൻ എല്ലായ്പ്പോഴും പ്രാപഞ്ചിക സത്യവും, ആപേക്ഷിക ഭൗതിക സത്യവും ഉരിയാടിയാൽ മാത്രം മതിയാവും.
No comments:
Post a Comment