Thursday, March 19, 2020

"സ്വസ്ത്യസ്തു വിശ്വസ്യ ഖല: പ്രസീദതാം
ധ്യായന്തു ഭൂതാനി ശിവം മിഥോ ധിയാ
മനശ്ച ഭദ്രം ഭജതാദ ധോക്ഷജേ
ആവേശ്യതാം നോ മതിരപ്യഹൈതുകീ "

ലോകത്തിൽ എല്ലാവർക്കും നൻമവരട്ടെ. ദുഷിച്ച മനസ്സ് ഉള്ളവൻ നല്ല മനസ്സ് ഉള്ളവനായിത്തീരട്ടെ മറ്റുള്ളവർക്കു നൻമവരാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കട്ടെ. നമ്മുടെ മനസ്സ് നൻമയെ മാത്രം ഉൾക്കൊളളുന്നതായിത്തീരട്ടെ. നമ്മുടെ ബുദ്ധി നിഷ്കാമമായി സർവ്വേശ്വരനിൽ അർപ്പിതമായിത്തീരട്ടെ.)
(ഭാഗ: 5: 1:18)

No comments:

Post a Comment