Wednesday, March 18, 2020

അനാദിയും അനന്തവുമായ ഈ പ്രപഞ്ചത്തിൽ ഒരു കുഞ്ഞുപൊട്ടുപോലെ ഈ ഭൂമി; അതിൽതന്നെ വെറും മൂന്നിലൊന്നു സ്ഥലം മാത്രം കരയിലെ വാസഭൂമി, അതിൽതന്നെ മനുഷ്യവാസസ്ഥലം കേവലം അഞ്ചോ പത്തോ ശതമാനം മാത്രം വരും.

വാസ്തവത്തിൽ, ഈ പ്രപഞ്ചത്തിൽ മനുഷ്യന്റെ സ്ഥാനമെവിടെയാണ്! എന്നിട്ടും ഒന്നുമല്ലാത്ത ഈ മനുഷ്യനെപ്രതി മനുഷ്യൻ ചിന്തിച്ചുകൂട്ടുന്നതോ.... ശരിക്കും പുച്ഛം തോന്നുന്നു.

No comments:

Post a Comment