ദേവേന്ദ്രനും വിരോചനനും ആത്മാവിദ്യക്ക് പോയി. കുറെ കാലത്തെ ബ്രഹ്മചര്യം കഴിഞ്ഞു ഗുരു പറഞ്ഞു, അത് നീ തന്നെയാകുന്നു. വിരോചനൻ ശരീരമാണ് എന്ന് ധരിച്ചുകൊണ്ട് പോയി. പിന്നെ വന്നില്ല. എന്നാൽ ദേവേന്ദ്രൻ മനനം ചെയ്തു, അപ്പോൾ ശരീരം ആകില്ലെന്ന് മനസിലായി. അങ്ങനെ 105 വർഷം ഗുരുകുലത്തിൽ താമസിച്ചു, ബ്രഹ്‌മവിദ്യ നേടി.
No comments:
Post a Comment