[21/10, 23:29] Rajesh Nadapuram 2: അദ്ധ്യായം മൂന്ന്
കർമ്മയോഗം
ശ്ലോകം - 1
അർജുന ഉവാച
ജ്യായസീ ചേത് കർമ്മണസ്തേ
മതാ ബുദ്ധിർജ്ജനാർദ്ദന
തത് കിം കർമ്മണി ഘോരേ മാം
നിയോജയസി കേശവ
അർജുന ഉവാച = അർജുനൻ പറഞ്ഞു
ജനാർദ്ദന = അല്ലയോ ജനാർദ്ദനാ
കർമ്മണഃ = കർമ്മത്തേക്കാൾ
ജ്യായസീ = ശ്രേഷ്ഠമാണ്
ബുദ്ധിഃ = ജ്ഞാനം
(ഇതി = (എന്നാണ് )
തേ = അങ്ങയുടെ
മതാ ചേത് = അഭിപ്രായമെങ്കിൽ
കേശവ = ഹേ, കേശവാ
ഘോരേ = ഘോരമായ
തത് കർമ്മണി =ആ കർമ്മത്തിൽ
കിം = എന്തിന്
മാം = എന്നെ
നിയോജയസി= നീ നിയോഗിക്കുന്നു
[23/10, 00:17] Rajesh Nadapuram 2: ശ്ലോകം - 2
വ്യാമിശ്രേണേവ വാക്യേന
ബുദ്ധിം മോഹയസീവ മേ
തദേകം വദ നിശ്ചിത്യ
യേന ശ്രേയോfഹമാപ്നുയാം
വ്യാമിശ്രേണ = തീർത്തും മിശ്രമായ
ഇവ = എന്നപോലെ
വാക്യേന= വാക്യത്താൽ
മേ = എന്റെ
ബുദ്ധിം = ബുദ്ധിയെ
മോഹയസി= അങ്ങ് മോഹിപ്പിക്കുന്നു
ഇവ = എന്നപോലെ
യേന=യാതൊന്നിനാൽ
അഹം = ഞാൻ
ശ്രേയഃ = ശ്രേയസ്സിനെ
ആപ്നുയാം = നേടുമോ
തദ് ഏകം = ആ ഒന്നിനെ
നിശ്ചിത്യ= നിശ്ചയിച്ചുറപ്പിച്ച്
വദ = പറഞ്ഞാലും
[24/10, 00:05] Rajesh Nadapuram 2: ശ്ലോകം - 3
ശ്രീ ഭഗവാനുവാച
ലോകേfസ്മിൻ ദ്വിവിധാ നിഷ്ഠാ
പുരാ പ്രോക്താ മയാനഘ
ജ്ഞാനയോഗേന സാംഖ്യാനാം
കർമ്മയോഗേന യോഗിനാം (3)
ഹേ ,അനഘ = അല്ലയോ പാപരഹിത
അസ്മിൻ ലോകേ = ഈ ലോകത്തിൽ
ദ്വിവിധാ= രണ്ടു വിധത്തിലുള്ള
നിഷ്ഠാ = നിഷ്ഠകൾ
പുരാ = 'മുമ്പ്
മയാ = എന്നാൽ
പ്രോക്താ = പറയപ്പെട്ടു
സാംഖ്യാനാം = സാംഖ്യന്മാർക്ക്
ജ്ഞാനയോഗേന= ജ്ഞാനയോഗവും
യോഗിനാം = യോഗികൾക്ക്
കർമ്മയോഗേന= കർമ്മയോഗവും
[24/10, 23:47] Rajesh Nadapuram 2: ശ്ലോകം - 4
ന കർമ്മണാമനാരംഭാത്
നൈഷ്കർമ്മ്യം പുരുഷോശ്നുതേ
ന ച സംന്യസനാദേവ
സിദ്ധിം സമധിഗച്ഛതി
കർമ്മണാം = കർമ്മങ്ങളുടെ
അനാരംഭാത് = അനാരംഭംകൊണ്ട്
പുരുഷഃ = മനുഷ്യൻ
നൈഷ്കർമ്മ്യം = നിഷ്കർമ്മ്യത്തെ
ന അശ്നുതേ = പ്രാപിക്കുന്നില്ല
സംന്യസനാത് = സംന്യസിച്ചത്കൊണ്ട്
ഏവ = മാത്രം
സിദ്ധിം = സിദ്ധിയെ
ന സമധിഗച്ഛതി = പ്രാപിക്കുന്നില്ല
[25/10, 23:25] Rajesh Nadapuram 2: ശ്ലോകം - 5
ന ഹി കശ്ചിത് ക്ഷണമപി
ജാതു തിഷ്ഠത്യകർമകൃത്
കാര്യതേ ഹ്യവശ്യഃ കർമ്മ
സർവ്വഃ പ്രകൃതിജൈർഗുണൈഃ
കശ്ചിത് = ഒരാളും
ജാതു = ഒരിക്കലും
ക്ഷണമപി = ക്ഷണനേരംപോലും
അകർമ്മകൃത്= കർമ്മം ചെയ്യാതെ
ഹി = നിശ്ചയമായും
ന തിഷ്ഠതി = നിൽക്കുന്നില്ല
ഹി = എന്തെന്നാൽ
പ്രകൃതിജൈഃ = പ്രകൃതിജങ്ങളായ
ഗുണൈഃ = ഗുണങ്ങളാൽ
സർവ്വഃ = സർവ്വരും
അവശഃ = അവശരായിട്ട്
കർമ്മ = കർമ്മം
കാര്യതേ = ചെയ്യിക്കപ്പെടുന്നു.
[26/10, 23:24] Rajesh Nadapuram 2: ശ്ലോകം - 6
കർമ്മേന്ദ്രിയാണി സംയമ്യ
യ ആസ്തേ മനസാ സ്മരൻ
ഇന്ദ്രിയാർത്ഥാൻ വിമൂഢാത്മാ
മിഥ്യാചാരഃ സ ഉച്യതേ
യഃ = യാതൊരാൾ
കർമ്മേന്ദ്രിയാണി =
കർമ്മേന്ദ്രിയങ്ങളെ
സംയമ്യ= നിയന്ത്രിച്ചിട്ട്
മനസാ = മനസ്സുകൊണ്ട്
ഇന്ദ്രിയാർത്ഥാൻ = വിഷയങ്ങളെ
സ്മരൻ = സ്മരിക്കുന്നവൻ
ആസ്തേ = ഇരിക്കുന്നുവോ
സഃ = അയാൾ
വിമൂഢാത്മാ = വിമൂഢാത്മാവ്
മിഥ്യാചാരഃ = മിഥ്യാചരൻ
(എന്ന്)
ഉച്യതേ = പറയപ്പെടുന്നു.
[28/10, 00:11] Rajesh Nadapuram 2: ശ്ലോകം - 7
യസ്ത്വിന്ദ്രിയാണി മനസാ
നിയമ്യാരഭതേfർജ്ജുന
കർമ്മേന്ദ്രിയൈഃ കർമ്മയോഗം
അസക്തഃ സ വിശിഷ്യതേ
അർജുന = ഹേ അർജ്ജുന
അസക്തഃ = അസക്തൻ
യഃ തു =യാതൊരാളാണോ
ഇന്ദ്രിയാണി = ഇന്ദ്രിയങ്ങളെ
മനസാ = മനസുകൊണ്ട്
നിയമ്യ= നിയന്ത്രിച്ച്
കർമ്മേന്ദ്രിയൈഃ = കർമ്മേന്ദ്രിയ -
ങ്ങളെകൊണ്ട്
കർമ്മയോഗം = കർമ്മയോഗത്തെ
ആരഭതേ = ചെയ്യുന്നത്
സഃ = അയാൾ
വിശിഷ്യതേ = വിശിഷ്ടനാകുന്നു.
[28/10, 21:47] Rajesh Nadapuram 2: ശ്ലോകം - 8
നിയതം കുരു കർമ്മ ത്വം
കർമ്മ ജ്യായോ ഹ്യകർമ്മണഃ
ശരീരയാത്രാപി ച തേ
ന പ്രസിദ്ധ്യേദകർമ്മണഃ
നിയതം = നിയതമായതിനെ
കർമ്മ = കർമ്മത്തെ
ത്വം = നീ
കുരു = ചെയ്യൂ
ഹി = എന്തുകൊണ്ടെന്നാൽ
കർമ്മ = കർമ്മം
അകർമ്മണഃ = അകർമ്മത്തേക്കാൾ
ജ്യായഃ = ശ്രേഷ്ഠമാകുന്നു
തേ = നിന്റെ
ശരീരയാത്രാ = ശരീരഗതി
അപി = പോലും
അകർമ്മണഃ = അകർമ്മത്തിൽ നിന്ന്
ന പ്രസിദ്ധ്യേദ് ച= സിദ്ധമാവുകയുമില്ല.
[30/10, 00:10] Sanathana Dharmam Rajesh Nadapuram: ശ്ലോകം - 9
യജ്ഞാർത്ഥാത് കർമ്മണോf ന്യത്ര
ലോകോfയം കർമ്മബന്ധനഃ
തദർത്ഥം കർമ്മ കൗന്തേയ
മുക്തസംങ്ഗ: സമാചര
കൗന്തേയ= ഹേ കുന്തീപുത്രാ
യജ്ഞാർത്ഥാത് = യജ്ഞാർത്ഥ -
മായതിൽനിന്ന്
കർമ്മണഃ = കർമ്മത്തിൽ നിന്ന്
അന്യത്ര = അന്യമായിടത്ത്
അയം = ഈ
ലോകഃ = ലോകം
കർമ്മബന്ധനഃ = കർമ്മബന്ധനമാണ്
തദർത്ഥം = യജ്ഞത്തിനായിട്ട്
കർമ്മ = കർമ്മത്തെ
മുക്തസംഗഃ = സംങ്ഗമൊഴിഞ്ഞവൻ
സമാചര = നല്ലപോലെ അനുഷ്ഠിക്കൂ.
[31/10, 00:27] Rajesh Nadapuram 2: ശ്ലോകം - 10
സഹയജ്ഞാഃ പ്രജാഃ സൃഷ്ട്വാ
പുരോവാച പ്രജാപതിഃ
അനേന പ്രസവിഷ്യദ്ധ്വം
ഏഷ വോfസ്ത്വിഷ്ടകാമധുക്.
സഹയജ്ഞാഃ = യജ്ഞത്തോട് -
കൂടിയവരായ
പ്രജാഃ = പ്രജകളെ
സൃഷ്ട്വാ = സൃഷ്ടിച്ചിട്ട്
പുരാ = പണ്ട്
പ്രജാപതിഃ = പ്രജാപതി
ഉവാച = പറഞ്ഞു
അനേന = ഇതിനെക്കൊണ്ട്
പ്രസവിഷ്യദ്ധ്വം = നിങ്ങൾ അഭി-
വൃദ്ധിയെ പ്രാപിച്ചുകൊള്ളൂ
ഏഷഃ = ഈ യജ്ഞം
വഃ = നിങ്ങൾക്ക്
ഇഷ്ടകാമധുക്= ഇഷ്ട കാമധേനു
അസ്തു = ആകട്ടെ
[01/11, 00:06] Rajesh Nadapuram 2: ശ്ലോകം - 11
ദേവാൻ ഭാവയതാനേന
തേ ദേവാ ഭാവയന്തു വഃ
പരസ്പരം ഭാവയന്തഃ
ശ്രേയഃ പരമവാപ്സ്യഥ
അനേന= ഇതിനെക്കൊണ്ട്
ദേവാൻ = ദേവന്മാരെ
ഭാവയത = സന്തോഷിപ്പിക്കൂ
തേ = അവർ
ദേവാഃ = ദേവന്മാർ
വഃ = നിങ്ങളേയും
ഭാവയന്തു = സന്തോഷിപ്പിക്കട്ടെ
പരസ്പരം = പരസ്പരം
ഭാവയന്തഃ = സന്തോഷിപ്പിക്കുന്നവർ
പരം = പരമായതിനെ
ശ്രേയഃ = ശ്രേയസത്തെ
അവാപ്സ്യഥ= പ്രാപിപ്പിക്കുവിൻ.
[02/11, 00:47] Rajesh Nadapuram 2: ശ്ലോകം - 12
ഇഷ്ടാൻ ഭോഗാൻ ഹി വോ ദേവാ
ദാസ്യന്തേ യജ്ഞഭാവിതാഃ
തൈർദത്താനപ്രദായൈഭ്യോ
യോ ഭുങ് ക്തേ സ്തേന ഏവ സഃ
യജ്ഞഭാവിതാഃ = യജ്ഞത്താൽ
സന്തോഷിപ്പിക്കപ്പെട്ട
ദേവാഃ = ദേവന്മാർ
ഹി = നിശ്ചയമായും
വഃ = നിങ്ങൾക്ക്
ഇഷ്ടാൻ = ഇഷ്ടങ്ങളായ
ഭോഗാൻ = ഭോഗങ്ങളെ
ദാസ്യന്തേ = നൽകും
തൈഃ = അവരാൽ
ദത്താൻ = നൽകപ്പെട്ടവയെ
ഏഭ്യഃ = അവർക്കായികൊണ്ട്
അപ്രദായ= നൽകാതെ
യഃ = യാതൊരാൾ
ഭുങ് ക്തേ = ഭുജിക്കുന്നുവോ
സഃ = അയാൾ
സ്തേനഃ ഏവ= കള്ളൻതന്നെയാകുന്നു
[03/11, 23:58] Rajesh Nadapuram 2: ശ്ലോകം - 14
അന്നാദ് ഭവന്തി ഭൂതാനി
പർജ്ജന്യാദന്നസംഭവഃ
യജ്ഞാത് ഭവതി പർജ്ജന്യോ
യജ്ഞഃ കർമ്മസമുദ്ഭവഃ
അന്നാദ് = അന്നത്തിൽനിന്ന്
ഭൂതാനി = ഭൂതങ്ങൾ ( ജീവികൾ)
ഭവന്തി = ഉണ്ടാകുന്നു
പർജന്യാദ് = മഴയിൽ നിന്നും
അന്നസംഭവഃ = അന്നമുണ്ടാകുന്നു
യജ്ഞാത് = യജ്ഞത്തിൽനിന്ന്
പർജന്യഃ = മഴ (മേഘം)
ഭവതി = ഉണ്ടാവുന്നു
യജ്ഞഃ = യജ്ഞം
കർമ്മസമത്ഭവഃ = കർമ്മത്തിൽ
നിന്നുണ്ടാകുന്നതാണ്
[05/11, 00:11] Rajesh Nadapuram 2: ശ്ലോകം - 15
കർമ്മ ബ്രഹ്മോദ്ഭവം വിദ്ധി
ബ്രഹ്മാക്ഷരസമുദ്ഭവം
തസ്മാത് സർവ്വഗതം ബ്രഹ്മ
നിത്യം യജ്ഞേ പ്രതിഷ്ഠിതം
കർമ്മ = കർമ്മം
ബ്രഹ്മോദ്ഭം = വേദത്തിൽ നിന്നും
ഉദ്ഭവിക്കുന്നത്
വിദ്ധി = നീ അറിയൂ
ബ്രഹ്മ = വേദം
അക്ഷരസമുദ്ഭവം = അക്ഷരത്തിൽ
നിന്നും ഉൽഭവിക്കുന്നത്
തസ്മാത് = അതുകൊണ്ട്
സർവ്വഗതം = സർവ്വവ്യാപിയായ
ബ്രഹ്മ = വേദം
നിത്യം = നിത്യം
യജ്ഞേ =യജ്ഞത്തിൽ
പ്രതിഷ്ഠിതം = പ്രതിഷ്ഠിതമാണ്.
[05/11, 23:49] Rajesh Nadapuram 2: ശ്ലോകം - 16
ഏവം പ്രവർത്തിതം ചക്രം
നാനുവർത്തയതീഹ യഃ
അഘായുരിന്ദ്രിയാരാമോ
മോഘം പാർത്ഥ സ ജീവതി.
പാർത്ഥ= അല്ലയോ അർജ്ജുന !
ഏവം = ഇപ്രകാരം
പ്രവർത്തിതം = പ്രവർത്തിക്കുന്നതായ
ചക്രം = ചക്രത്തെ
യഃ = യാതൊരാൾ
ഇഹ = ഇവിടെ, ഈ ലോകത്ത്
ന അനുവർത്തയതി= അനുവർത്തി -
ക്കുന്നില്ല
അഘായുഃ = പാപായുസ്സായി
ഇന്ദ്രിയാരാമഃ = ഇന്ദ്രിയങളിൽ _
മാത്രം രമിക്കുന്നവനായ
സഃ = അയാൾ
മോഘം = നിഷ്ഫമായി (വെറുതേ )
ജീവതി = ജീവിക്കുന്നു.
[07/11, 00:17] Rajesh Nadapuram 2: ശ്ലോകം - 17
യസ്ത്വാത്മരതിരേവ സ്യാദ്
ആത്മതൃപ്തശ്ച മാനവഃ
ആത്മന്യേവ ച സന്തുഷ്ടഃ
തസ്യ കാര്യം ന വിദ്യതേ
യഃ = യാതൊരു
മാനവഃ, തു = മനുഷ്യനാകട്ടെ
ആത്മരതിഃ ഏവ= ആത്മതല്പരനും
ആത്മതൃപ്തഃ ച= ആത്മതൃപ്തനും
ആത്മനി ഏവ= ആത്മാവിൽ തന്നെ
സന്തുഷ്ടഃ ച = സന്തുഷ്ടനും
സ്യാദ് = ആകുന്നുവോ
തസ്യ = അയാൾക്ക്
കാര്യം = ചെയ്യേണ്ടതായി
ന വിദ്യതേ = ഒന്നുമില്ല.
[08/11, 00:52] Rajesh Nadapuram 2: ശ്ലോകം - 18
നൈവ തസ്യ കൃതേനാർത്ഥോ
നാകൃതേനേഹ കശ്ചന
ന ചാസ്യ സർവ്വഭൂതേഷു
കശ്ചിദർത്ഥവ്യാപാശ്രയഃ
തസ്യ = അയാൾക്ക്
കൃതേന = ചെയ്തതിനെകൊണ്ട്
അർത്ഥഃ = പ്രയോജനം
ന ഏവ = ഇല്ല തന്നെ
അകൃതേന = ചെയ്യാത്തതുകൊണ്ട്
ഇഹ = ഇവിടെ (ഈ ലോകത്ത് )
കശ്ചന= ഒന്നും
ന = ഇല്ല
അസ്യ = ഇവന്
സർവ്വഭൂതേഷു=എല്ലാ പ്രാണി കളിലും
അർത്ഥവ്യാപാശ്രയഃ ച= പ്രയോജന-
ത്തിനാികൊണ്ടുള്ള -
ആശ്രയത്വവും
കശ്ചിത് = ഒന്നും
ന = ഇല്ല.
[09/11, 00:13] Rajesh Nadapuram 2: ശ്ലോകം - 19
തസ്മാദസക്തഃ സതതം
കാര്യം കർമ്മ സമാചര
അസക്തോ ഹ്യാചരൻ കർമ്മ
പരമാപ്നോതി പൂരുഷഃ
തസ്മാത് = അതുകൊണ്ട്
അസക്തഃ = അസക്തനായി
സതതം = എപ്പോഴും
കാര്യം = ചെയ്യേണ്ടതായ
കർമ്മ = കർമ്മത്തെ
സമാചര = നീ നല്ലപോലെ
ആചരിക്കൂ
ഹി = എന്തുകൊണ്ടെന്നാൽ
അസക്തഃ = അസക്തനായിട്ട്
കർമ്മ = കർമ്മത്തെ
ആചരൻ = ആചരിക്കുന്ന
പൂരുഷഃ = മനുഷ്യൻ
പരം = പരമായതിനെ
ആപ്നോതി = പ്രാപിക്കുന്നു .
[10/11, 00:08] Rajesh Nadapuram 2: ശ്ലോകം - 20
കർമ്മണൈവ ഹി സംസിദ്ധിം
ആസ്ഥിതാ ജനകാദയഃ
ലോകസംഗ്രഹമേവാപി
സംപശ്യൻ കർതുമർഹസി
കർമ്മണാ = കർമ്മംകൊണ്ട്
ഏവ = തന്നെ
ഹി = നിശ്ചയമായും
ജനകാദയഃ = ജനകൻ തുടങ്ങിയവർ
സംസിദ്ധിം = സംസിദ്ധിയെ
ആസ്ഥിതാഃ = പ്രാപിച്ചവർ
ലോകസംഗ്രഹം = ലോകസംഗ്രഹത്തെ
ഏവ = തന്നെ
സംപശ്യൻ = നല്ലപോലെ കാണുന്നവൻ
അപി = എങ്കിലും
കർതും = ചെയ്യുവാൻ
അർഹസി = നീ അർഹനാണ്.
[11/11, 00:36] Rajesh Nadapuram 2: ശ്ലോകം -2 1
യദ്യദാചരതി ശ്രേഷ്ഠഃ
തത്തദേവേതരോ ജനഃ
സ യത് പ്രമാണം കുരുതേ
ലോകസ്തദനുവർത്തതേ
ശ്രേഷ്ഠഃ = ശ്രേഷ്ഠൻ
യത് യത് = ഏതേതൊന്ന്
ആചരതി =ആചരിക്കുന്നുവോ
തത് തത് ഏവ= അതതിനെ തന്നെ
ഇതരഃ ജനഃ = മറ്റുള്ള ജനങ്ങൾ
(ആചരതി) = (ആചരിക്കുന്നു)
സഃ = അയാൾ
യത് = യാതൊന്നിനെ
പ്രമാണം = പ്രമാണമാക്കി
കുരുതേ = ചെയ്യുന്നുവോ
ലോകഃ = ലോകം
തദ് = അതിനെ
അനുവർത്തതേ = പിൻതുടരുന്നു.
[11/11, 23:21] Rajesh Nadapuram 2: ശ്ലോകം - 22
ന മേ പാർത്ഥാസ്തി കർത്തവ്യം
ത്രിഷു ലോകേഷു കിഞ്ചന
നാനവാപ്തമവാപ്തവ്യം
വർത്ത ഏവ ച കർമ്മണി.
പാർത്ഥ! = അല്ലയോ പാർത്ഥ
മേ = എനിക്ക്
ത്രിഷു ലോകേഷു = മൂന്നു
ലോകങ്ങളിലും
കിഞ്ചന = യാതൊരു
കർത്തവ്യം = കർത്തവ്യവും
ന അസ്തി = ഇല്ല
അനവാപ്തം = നേടത്തതായും
അവാപ്തവ്യം = നേടേണ്ടതായും
ന = ഇല്ല
(തഥാപി ) = ( എന്നിട്ടും)
കർമ്മണി = കർമ്മത്തിൽ
വർത്തേ ഏവ= ഞാൻ വർത്തിക്കുന്നു.
[13/11, 00:30] Rajesh Nadapuram 2: ശ്ലോകം - 23
യദി ഹ്യഹം ന വർത്തേയം
ജാതു കർമ്മണ്യതന്ദ്രിതഃ
മമ വർത്മാനുവർത്തന്തേ
മനുഷ്യാഃ പാർത്ഥ സർവ്വശഃ
പാർത്ഥ! = ഹേ,പാർത്ഥ
അഹം = ഞാൻ
ജാതു = ഒരിക്കലും
അതന്ദ്രിതഃ = മടിയില്ലാത്തവനായി
കർമ്മണി = കർമ്മത്തിൽ
ന വർത്തേയം = വർത്തിക്കയില്ല
യദി = എങ്കിൽ
മനുഷ്യാഃ = മനുഷ്യർ
സർവ്വശഃ = എല്ലാ പ്രകാരത്തിലും
മമ = എന്റെ
വർത്മ = മാർഗ്ഗത്തെ
അനുവർത്തന്തേ = പിന്തുടരുന്നു.
[14/11, 00:18] Rajesh Nadapuram 2: ശ്ലോകം - 24
ഉത്സീദേയുരിമേ ലോകാഃ
ന കുര്യാം കർമ്മ ചേദഹം
സംകരസ്യ ച കർത്താ സ്യാം
ഉപഹന്യാമിമാഃ പ്രജാഃ.
അഹം = ഞാൻ
കർമ്മ = കർമ്മത്തെ
ന കുര്യാം ചേദ് = ചെയ്യുന്നില്ലെങ്കിൽ
ഇമേ = ഈ
ലോകാഃ = ലോകങ്ങൾ (ജനങ്ങൾ )
ഉത്സീദേയുഃ = നശിച്ചുപോകും
സങ്കരസ്യ= സങ്കരത്തിന്
( വ്യവസ്ഥയില്ലായ്മക്ക്)
(അഹം ) = (ഞാൻ )
കർത്താ = കർത്താവായി
സ്യാം = ഭവിക്കും ( തീരും)
ഇമാഃ പ്രജാഃ = ഈ പ്രജകളെ
ഉപഹന്യാം ച= നശിപ്പിക്കുകയും
ചെയ്യും
[15/11, 00:42] Rajesh Nadapuram 2: ശ്ലോകം - 25
സക്താഃ കർമ്മണ്യവിദ്വാംസോ
യഥാ കുർവന്തി ഭാരത!
കുര്യാദ്വിദ്വാംസ്തഥാസക്തഃ
ചികീർഷുർലോകസംഗ്രഹം.
ഭാരത ! = ഹേ ഭാരത !
കർമ്മണി = കർമ്മത്തിൽ
സക്താഃ = ആസക്തിയുള്ള
അവിദ്വാംസഃ = അവിദ്വാന്മാർ
യഥാ = എപ്രകാരം (എങ്ങനെ)
കുർവ്വന്തി = ചെയ്യുന്നു
( പ്രവർത്തിക്കുന്നു)
തഥാ = അപ്രകാരം (അങ്ങനെ)
വിദ്വാൻ = വിദ്വാൻ ( ജ്ഞാനി)
അസക്തഃ = അസക്തനായി
ലോകസംഗ്രഹം=ലോകസംഗ്രഹത്തെ
ചികീർഷുഃ=ചെയ്യാനുച്ഛയുള്ളവനായി
കുര്യാദ് = ചെയ്യണം.
കർമ്മയോഗം
ശ്ലോകം - 1
അർജുന ഉവാച
ജ്യായസീ ചേത് കർമ്മണസ്തേ
മതാ ബുദ്ധിർജ്ജനാർദ്ദന
തത് കിം കർമ്മണി ഘോരേ മാം
നിയോജയസി കേശവ
അർജുന ഉവാച = അർജുനൻ പറഞ്ഞു
ജനാർദ്ദന = അല്ലയോ ജനാർദ്ദനാ
കർമ്മണഃ = കർമ്മത്തേക്കാൾ
ജ്യായസീ = ശ്രേഷ്ഠമാണ്
ബുദ്ധിഃ = ജ്ഞാനം
(ഇതി = (എന്നാണ് )
തേ = അങ്ങയുടെ
മതാ ചേത് = അഭിപ്രായമെങ്കിൽ
കേശവ = ഹേ, കേശവാ
ഘോരേ = ഘോരമായ
തത് കർമ്മണി =ആ കർമ്മത്തിൽ
കിം = എന്തിന്
മാം = എന്നെ
നിയോജയസി= നീ നിയോഗിക്കുന്നു
[23/10, 00:17] Rajesh Nadapuram 2: ശ്ലോകം - 2
വ്യാമിശ്രേണേവ വാക്യേന
ബുദ്ധിം മോഹയസീവ മേ
തദേകം വദ നിശ്ചിത്യ
യേന ശ്രേയോfഹമാപ്നുയാം
വ്യാമിശ്രേണ = തീർത്തും മിശ്രമായ
ഇവ = എന്നപോലെ
വാക്യേന= വാക്യത്താൽ
മേ = എന്റെ
ബുദ്ധിം = ബുദ്ധിയെ
മോഹയസി= അങ്ങ് മോഹിപ്പിക്കുന്നു
ഇവ = എന്നപോലെ
യേന=യാതൊന്നിനാൽ
അഹം = ഞാൻ
ശ്രേയഃ = ശ്രേയസ്സിനെ
ആപ്നുയാം = നേടുമോ
തദ് ഏകം = ആ ഒന്നിനെ
നിശ്ചിത്യ= നിശ്ചയിച്ചുറപ്പിച്ച്
വദ = പറഞ്ഞാലും
[24/10, 00:05] Rajesh Nadapuram 2: ശ്ലോകം - 3
ശ്രീ ഭഗവാനുവാച
ലോകേfസ്മിൻ ദ്വിവിധാ നിഷ്ഠാ
പുരാ പ്രോക്താ മയാനഘ
ജ്ഞാനയോഗേന സാംഖ്യാനാം
കർമ്മയോഗേന യോഗിനാം (3)
ഹേ ,അനഘ = അല്ലയോ പാപരഹിത
അസ്മിൻ ലോകേ = ഈ ലോകത്തിൽ
ദ്വിവിധാ= രണ്ടു വിധത്തിലുള്ള
നിഷ്ഠാ = നിഷ്ഠകൾ
പുരാ = 'മുമ്പ്
മയാ = എന്നാൽ
പ്രോക്താ = പറയപ്പെട്ടു
സാംഖ്യാനാം = സാംഖ്യന്മാർക്ക്
ജ്ഞാനയോഗേന= ജ്ഞാനയോഗവും
യോഗിനാം = യോഗികൾക്ക്
കർമ്മയോഗേന= കർമ്മയോഗവും
[24/10, 23:47] Rajesh Nadapuram 2: ശ്ലോകം - 4
ന കർമ്മണാമനാരംഭാത്
നൈഷ്കർമ്മ്യം പുരുഷോശ്നുതേ
ന ച സംന്യസനാദേവ
സിദ്ധിം സമധിഗച്ഛതി
കർമ്മണാം = കർമ്മങ്ങളുടെ
അനാരംഭാത് = അനാരംഭംകൊണ്ട്
പുരുഷഃ = മനുഷ്യൻ
നൈഷ്കർമ്മ്യം = നിഷ്കർമ്മ്യത്തെ
ന അശ്നുതേ = പ്രാപിക്കുന്നില്ല
സംന്യസനാത് = സംന്യസിച്ചത്കൊണ്ട്
ഏവ = മാത്രം
സിദ്ധിം = സിദ്ധിയെ
ന സമധിഗച്ഛതി = പ്രാപിക്കുന്നില്ല
[25/10, 23:25] Rajesh Nadapuram 2: ശ്ലോകം - 5
ന ഹി കശ്ചിത് ക്ഷണമപി
ജാതു തിഷ്ഠത്യകർമകൃത്
കാര്യതേ ഹ്യവശ്യഃ കർമ്മ
സർവ്വഃ പ്രകൃതിജൈർഗുണൈഃ
കശ്ചിത് = ഒരാളും
ജാതു = ഒരിക്കലും
ക്ഷണമപി = ക്ഷണനേരംപോലും
അകർമ്മകൃത്= കർമ്മം ചെയ്യാതെ
ഹി = നിശ്ചയമായും
ന തിഷ്ഠതി = നിൽക്കുന്നില്ല
ഹി = എന്തെന്നാൽ
പ്രകൃതിജൈഃ = പ്രകൃതിജങ്ങളായ
ഗുണൈഃ = ഗുണങ്ങളാൽ
സർവ്വഃ = സർവ്വരും
അവശഃ = അവശരായിട്ട്
കർമ്മ = കർമ്മം
കാര്യതേ = ചെയ്യിക്കപ്പെടുന്നു.
[26/10, 23:24] Rajesh Nadapuram 2: ശ്ലോകം - 6
കർമ്മേന്ദ്രിയാണി സംയമ്യ
യ ആസ്തേ മനസാ സ്മരൻ
ഇന്ദ്രിയാർത്ഥാൻ വിമൂഢാത്മാ
മിഥ്യാചാരഃ സ ഉച്യതേ
യഃ = യാതൊരാൾ
കർമ്മേന്ദ്രിയാണി =
കർമ്മേന്ദ്രിയങ്ങളെ
സംയമ്യ= നിയന്ത്രിച്ചിട്ട്
മനസാ = മനസ്സുകൊണ്ട്
ഇന്ദ്രിയാർത്ഥാൻ = വിഷയങ്ങളെ
സ്മരൻ = സ്മരിക്കുന്നവൻ
ആസ്തേ = ഇരിക്കുന്നുവോ
സഃ = അയാൾ
വിമൂഢാത്മാ = വിമൂഢാത്മാവ്
മിഥ്യാചാരഃ = മിഥ്യാചരൻ
(എന്ന്)
ഉച്യതേ = പറയപ്പെടുന്നു.
[28/10, 00:11] Rajesh Nadapuram 2: ശ്ലോകം - 7
യസ്ത്വിന്ദ്രിയാണി മനസാ
നിയമ്യാരഭതേfർജ്ജുന
കർമ്മേന്ദ്രിയൈഃ കർമ്മയോഗം
അസക്തഃ സ വിശിഷ്യതേ
അർജുന = ഹേ അർജ്ജുന
അസക്തഃ = അസക്തൻ
യഃ തു =യാതൊരാളാണോ
ഇന്ദ്രിയാണി = ഇന്ദ്രിയങ്ങളെ
മനസാ = മനസുകൊണ്ട്
നിയമ്യ= നിയന്ത്രിച്ച്
കർമ്മേന്ദ്രിയൈഃ = കർമ്മേന്ദ്രിയ -
ങ്ങളെകൊണ്ട്
കർമ്മയോഗം = കർമ്മയോഗത്തെ
ആരഭതേ = ചെയ്യുന്നത്
സഃ = അയാൾ
വിശിഷ്യതേ = വിശിഷ്ടനാകുന്നു.
[28/10, 21:47] Rajesh Nadapuram 2: ശ്ലോകം - 8
നിയതം കുരു കർമ്മ ത്വം
കർമ്മ ജ്യായോ ഹ്യകർമ്മണഃ
ശരീരയാത്രാപി ച തേ
ന പ്രസിദ്ധ്യേദകർമ്മണഃ
നിയതം = നിയതമായതിനെ
കർമ്മ = കർമ്മത്തെ
ത്വം = നീ
കുരു = ചെയ്യൂ
ഹി = എന്തുകൊണ്ടെന്നാൽ
കർമ്മ = കർമ്മം
അകർമ്മണഃ = അകർമ്മത്തേക്കാൾ
ജ്യായഃ = ശ്രേഷ്ഠമാകുന്നു
തേ = നിന്റെ
ശരീരയാത്രാ = ശരീരഗതി
അപി = പോലും
അകർമ്മണഃ = അകർമ്മത്തിൽ നിന്ന്
ന പ്രസിദ്ധ്യേദ് ച= സിദ്ധമാവുകയുമില്ല.
[30/10, 00:10] Sanathana Dharmam Rajesh Nadapuram: ശ്ലോകം - 9
യജ്ഞാർത്ഥാത് കർമ്മണോf ന്യത്ര
ലോകോfയം കർമ്മബന്ധനഃ
തദർത്ഥം കർമ്മ കൗന്തേയ
മുക്തസംങ്ഗ: സമാചര
കൗന്തേയ= ഹേ കുന്തീപുത്രാ
യജ്ഞാർത്ഥാത് = യജ്ഞാർത്ഥ -
മായതിൽനിന്ന്
കർമ്മണഃ = കർമ്മത്തിൽ നിന്ന്
അന്യത്ര = അന്യമായിടത്ത്
അയം = ഈ
ലോകഃ = ലോകം
കർമ്മബന്ധനഃ = കർമ്മബന്ധനമാണ്
തദർത്ഥം = യജ്ഞത്തിനായിട്ട്
കർമ്മ = കർമ്മത്തെ
മുക്തസംഗഃ = സംങ്ഗമൊഴിഞ്ഞവൻ
സമാചര = നല്ലപോലെ അനുഷ്ഠിക്കൂ.
[31/10, 00:27] Rajesh Nadapuram 2: ശ്ലോകം - 10
സഹയജ്ഞാഃ പ്രജാഃ സൃഷ്ട്വാ
പുരോവാച പ്രജാപതിഃ
അനേന പ്രസവിഷ്യദ്ധ്വം
ഏഷ വോfസ്ത്വിഷ്ടകാമധുക്.
സഹയജ്ഞാഃ = യജ്ഞത്തോട് -
കൂടിയവരായ
പ്രജാഃ = പ്രജകളെ
സൃഷ്ട്വാ = സൃഷ്ടിച്ചിട്ട്
പുരാ = പണ്ട്
പ്രജാപതിഃ = പ്രജാപതി
ഉവാച = പറഞ്ഞു
അനേന = ഇതിനെക്കൊണ്ട്
പ്രസവിഷ്യദ്ധ്വം = നിങ്ങൾ അഭി-
വൃദ്ധിയെ പ്രാപിച്ചുകൊള്ളൂ
ഏഷഃ = ഈ യജ്ഞം
വഃ = നിങ്ങൾക്ക്
ഇഷ്ടകാമധുക്= ഇഷ്ട കാമധേനു
അസ്തു = ആകട്ടെ
[01/11, 00:06] Rajesh Nadapuram 2: ശ്ലോകം - 11
ദേവാൻ ഭാവയതാനേന
തേ ദേവാ ഭാവയന്തു വഃ
പരസ്പരം ഭാവയന്തഃ
ശ്രേയഃ പരമവാപ്സ്യഥ
അനേന= ഇതിനെക്കൊണ്ട്
ദേവാൻ = ദേവന്മാരെ
ഭാവയത = സന്തോഷിപ്പിക്കൂ
തേ = അവർ
ദേവാഃ = ദേവന്മാർ
വഃ = നിങ്ങളേയും
ഭാവയന്തു = സന്തോഷിപ്പിക്കട്ടെ
പരസ്പരം = പരസ്പരം
ഭാവയന്തഃ = സന്തോഷിപ്പിക്കുന്നവർ
പരം = പരമായതിനെ
ശ്രേയഃ = ശ്രേയസത്തെ
അവാപ്സ്യഥ= പ്രാപിപ്പിക്കുവിൻ.
[02/11, 00:47] Rajesh Nadapuram 2: ശ്ലോകം - 12
ഇഷ്ടാൻ ഭോഗാൻ ഹി വോ ദേവാ
ദാസ്യന്തേ യജ്ഞഭാവിതാഃ
തൈർദത്താനപ്രദായൈഭ്യോ
യോ ഭുങ് ക്തേ സ്തേന ഏവ സഃ
യജ്ഞഭാവിതാഃ = യജ്ഞത്താൽ
സന്തോഷിപ്പിക്കപ്പെട്ട
ദേവാഃ = ദേവന്മാർ
ഹി = നിശ്ചയമായും
വഃ = നിങ്ങൾക്ക്
ഇഷ്ടാൻ = ഇഷ്ടങ്ങളായ
ഭോഗാൻ = ഭോഗങ്ങളെ
ദാസ്യന്തേ = നൽകും
തൈഃ = അവരാൽ
ദത്താൻ = നൽകപ്പെട്ടവയെ
ഏഭ്യഃ = അവർക്കായികൊണ്ട്
അപ്രദായ= നൽകാതെ
യഃ = യാതൊരാൾ
ഭുങ് ക്തേ = ഭുജിക്കുന്നുവോ
സഃ = അയാൾ
സ്തേനഃ ഏവ= കള്ളൻതന്നെയാകുന്നു
[03/11, 23:58] Rajesh Nadapuram 2: ശ്ലോകം - 14
അന്നാദ് ഭവന്തി ഭൂതാനി
പർജ്ജന്യാദന്നസംഭവഃ
യജ്ഞാത് ഭവതി പർജ്ജന്യോ
യജ്ഞഃ കർമ്മസമുദ്ഭവഃ
അന്നാദ് = അന്നത്തിൽനിന്ന്
ഭൂതാനി = ഭൂതങ്ങൾ ( ജീവികൾ)
ഭവന്തി = ഉണ്ടാകുന്നു
പർജന്യാദ് = മഴയിൽ നിന്നും
അന്നസംഭവഃ = അന്നമുണ്ടാകുന്നു
യജ്ഞാത് = യജ്ഞത്തിൽനിന്ന്
പർജന്യഃ = മഴ (മേഘം)
ഭവതി = ഉണ്ടാവുന്നു
യജ്ഞഃ = യജ്ഞം
കർമ്മസമത്ഭവഃ = കർമ്മത്തിൽ
നിന്നുണ്ടാകുന്നതാണ്
[05/11, 00:11] Rajesh Nadapuram 2: ശ്ലോകം - 15
കർമ്മ ബ്രഹ്മോദ്ഭവം വിദ്ധി
ബ്രഹ്മാക്ഷരസമുദ്ഭവം
തസ്മാത് സർവ്വഗതം ബ്രഹ്മ
നിത്യം യജ്ഞേ പ്രതിഷ്ഠിതം
കർമ്മ = കർമ്മം
ബ്രഹ്മോദ്ഭം = വേദത്തിൽ നിന്നും
ഉദ്ഭവിക്കുന്നത്
വിദ്ധി = നീ അറിയൂ
ബ്രഹ്മ = വേദം
അക്ഷരസമുദ്ഭവം = അക്ഷരത്തിൽ
നിന്നും ഉൽഭവിക്കുന്നത്
തസ്മാത് = അതുകൊണ്ട്
സർവ്വഗതം = സർവ്വവ്യാപിയായ
ബ്രഹ്മ = വേദം
നിത്യം = നിത്യം
യജ്ഞേ =യജ്ഞത്തിൽ
പ്രതിഷ്ഠിതം = പ്രതിഷ്ഠിതമാണ്.
[05/11, 23:49] Rajesh Nadapuram 2: ശ്ലോകം - 16
ഏവം പ്രവർത്തിതം ചക്രം
നാനുവർത്തയതീഹ യഃ
അഘായുരിന്ദ്രിയാരാമോ
മോഘം പാർത്ഥ സ ജീവതി.
പാർത്ഥ= അല്ലയോ അർജ്ജുന !
ഏവം = ഇപ്രകാരം
പ്രവർത്തിതം = പ്രവർത്തിക്കുന്നതായ
ചക്രം = ചക്രത്തെ
യഃ = യാതൊരാൾ
ഇഹ = ഇവിടെ, ഈ ലോകത്ത്
ന അനുവർത്തയതി= അനുവർത്തി -
ക്കുന്നില്ല
അഘായുഃ = പാപായുസ്സായി
ഇന്ദ്രിയാരാമഃ = ഇന്ദ്രിയങളിൽ _
മാത്രം രമിക്കുന്നവനായ
സഃ = അയാൾ
മോഘം = നിഷ്ഫമായി (വെറുതേ )
ജീവതി = ജീവിക്കുന്നു.
[07/11, 00:17] Rajesh Nadapuram 2: ശ്ലോകം - 17
യസ്ത്വാത്മരതിരേവ സ്യാദ്
ആത്മതൃപ്തശ്ച മാനവഃ
ആത്മന്യേവ ച സന്തുഷ്ടഃ
തസ്യ കാര്യം ന വിദ്യതേ
യഃ = യാതൊരു
മാനവഃ, തു = മനുഷ്യനാകട്ടെ
ആത്മരതിഃ ഏവ= ആത്മതല്പരനും
ആത്മതൃപ്തഃ ച= ആത്മതൃപ്തനും
ആത്മനി ഏവ= ആത്മാവിൽ തന്നെ
സന്തുഷ്ടഃ ച = സന്തുഷ്ടനും
സ്യാദ് = ആകുന്നുവോ
തസ്യ = അയാൾക്ക്
കാര്യം = ചെയ്യേണ്ടതായി
ന വിദ്യതേ = ഒന്നുമില്ല.
[08/11, 00:52] Rajesh Nadapuram 2: ശ്ലോകം - 18
നൈവ തസ്യ കൃതേനാർത്ഥോ
നാകൃതേനേഹ കശ്ചന
ന ചാസ്യ സർവ്വഭൂതേഷു
കശ്ചിദർത്ഥവ്യാപാശ്രയഃ
തസ്യ = അയാൾക്ക്
കൃതേന = ചെയ്തതിനെകൊണ്ട്
അർത്ഥഃ = പ്രയോജനം
ന ഏവ = ഇല്ല തന്നെ
അകൃതേന = ചെയ്യാത്തതുകൊണ്ട്
ഇഹ = ഇവിടെ (ഈ ലോകത്ത് )
കശ്ചന= ഒന്നും
ന = ഇല്ല
അസ്യ = ഇവന്
സർവ്വഭൂതേഷു=എല്ലാ പ്രാണി കളിലും
അർത്ഥവ്യാപാശ്രയഃ ച= പ്രയോജന-
ത്തിനാികൊണ്ടുള്ള -
ആശ്രയത്വവും
കശ്ചിത് = ഒന്നും
ന = ഇല്ല.
[09/11, 00:13] Rajesh Nadapuram 2: ശ്ലോകം - 19
തസ്മാദസക്തഃ സതതം
കാര്യം കർമ്മ സമാചര
അസക്തോ ഹ്യാചരൻ കർമ്മ
പരമാപ്നോതി പൂരുഷഃ
തസ്മാത് = അതുകൊണ്ട്
അസക്തഃ = അസക്തനായി
സതതം = എപ്പോഴും
കാര്യം = ചെയ്യേണ്ടതായ
കർമ്മ = കർമ്മത്തെ
സമാചര = നീ നല്ലപോലെ
ആചരിക്കൂ
ഹി = എന്തുകൊണ്ടെന്നാൽ
അസക്തഃ = അസക്തനായിട്ട്
കർമ്മ = കർമ്മത്തെ
ആചരൻ = ആചരിക്കുന്ന
പൂരുഷഃ = മനുഷ്യൻ
പരം = പരമായതിനെ
ആപ്നോതി = പ്രാപിക്കുന്നു .
[10/11, 00:08] Rajesh Nadapuram 2: ശ്ലോകം - 20
കർമ്മണൈവ ഹി സംസിദ്ധിം
ആസ്ഥിതാ ജനകാദയഃ
ലോകസംഗ്രഹമേവാപി
സംപശ്യൻ കർതുമർഹസി
കർമ്മണാ = കർമ്മംകൊണ്ട്
ഏവ = തന്നെ
ഹി = നിശ്ചയമായും
ജനകാദയഃ = ജനകൻ തുടങ്ങിയവർ
സംസിദ്ധിം = സംസിദ്ധിയെ
ആസ്ഥിതാഃ = പ്രാപിച്ചവർ
ലോകസംഗ്രഹം = ലോകസംഗ്രഹത്തെ
ഏവ = തന്നെ
സംപശ്യൻ = നല്ലപോലെ കാണുന്നവൻ
അപി = എങ്കിലും
കർതും = ചെയ്യുവാൻ
അർഹസി = നീ അർഹനാണ്.
[11/11, 00:36] Rajesh Nadapuram 2: ശ്ലോകം -2 1
യദ്യദാചരതി ശ്രേഷ്ഠഃ
തത്തദേവേതരോ ജനഃ
സ യത് പ്രമാണം കുരുതേ
ലോകസ്തദനുവർത്തതേ
ശ്രേഷ്ഠഃ = ശ്രേഷ്ഠൻ
യത് യത് = ഏതേതൊന്ന്
ആചരതി =ആചരിക്കുന്നുവോ
തത് തത് ഏവ= അതതിനെ തന്നെ
ഇതരഃ ജനഃ = മറ്റുള്ള ജനങ്ങൾ
(ആചരതി) = (ആചരിക്കുന്നു)
സഃ = അയാൾ
യത് = യാതൊന്നിനെ
പ്രമാണം = പ്രമാണമാക്കി
കുരുതേ = ചെയ്യുന്നുവോ
ലോകഃ = ലോകം
തദ് = അതിനെ
അനുവർത്തതേ = പിൻതുടരുന്നു.
[11/11, 23:21] Rajesh Nadapuram 2: ശ്ലോകം - 22
ന മേ പാർത്ഥാസ്തി കർത്തവ്യം
ത്രിഷു ലോകേഷു കിഞ്ചന
നാനവാപ്തമവാപ്തവ്യം
വർത്ത ഏവ ച കർമ്മണി.
പാർത്ഥ! = അല്ലയോ പാർത്ഥ
മേ = എനിക്ക്
ത്രിഷു ലോകേഷു = മൂന്നു
ലോകങ്ങളിലും
കിഞ്ചന = യാതൊരു
കർത്തവ്യം = കർത്തവ്യവും
ന അസ്തി = ഇല്ല
അനവാപ്തം = നേടത്തതായും
അവാപ്തവ്യം = നേടേണ്ടതായും
ന = ഇല്ല
(തഥാപി ) = ( എന്നിട്ടും)
കർമ്മണി = കർമ്മത്തിൽ
വർത്തേ ഏവ= ഞാൻ വർത്തിക്കുന്നു.
[13/11, 00:30] Rajesh Nadapuram 2: ശ്ലോകം - 23
യദി ഹ്യഹം ന വർത്തേയം
ജാതു കർമ്മണ്യതന്ദ്രിതഃ
മമ വർത്മാനുവർത്തന്തേ
മനുഷ്യാഃ പാർത്ഥ സർവ്വശഃ
പാർത്ഥ! = ഹേ,പാർത്ഥ
അഹം = ഞാൻ
ജാതു = ഒരിക്കലും
അതന്ദ്രിതഃ = മടിയില്ലാത്തവനായി
കർമ്മണി = കർമ്മത്തിൽ
ന വർത്തേയം = വർത്തിക്കയില്ല
യദി = എങ്കിൽ
മനുഷ്യാഃ = മനുഷ്യർ
സർവ്വശഃ = എല്ലാ പ്രകാരത്തിലും
മമ = എന്റെ
വർത്മ = മാർഗ്ഗത്തെ
അനുവർത്തന്തേ = പിന്തുടരുന്നു.
[14/11, 00:18] Rajesh Nadapuram 2: ശ്ലോകം - 24
ഉത്സീദേയുരിമേ ലോകാഃ
ന കുര്യാം കർമ്മ ചേദഹം
സംകരസ്യ ച കർത്താ സ്യാം
ഉപഹന്യാമിമാഃ പ്രജാഃ.
അഹം = ഞാൻ
കർമ്മ = കർമ്മത്തെ
ന കുര്യാം ചേദ് = ചെയ്യുന്നില്ലെങ്കിൽ
ഇമേ = ഈ
ലോകാഃ = ലോകങ്ങൾ (ജനങ്ങൾ )
ഉത്സീദേയുഃ = നശിച്ചുപോകും
സങ്കരസ്യ= സങ്കരത്തിന്
( വ്യവസ്ഥയില്ലായ്മക്ക്)
(അഹം ) = (ഞാൻ )
കർത്താ = കർത്താവായി
സ്യാം = ഭവിക്കും ( തീരും)
ഇമാഃ പ്രജാഃ = ഈ പ്രജകളെ
ഉപഹന്യാം ച= നശിപ്പിക്കുകയും
ചെയ്യും
[15/11, 00:42] Rajesh Nadapuram 2: ശ്ലോകം - 25
സക്താഃ കർമ്മണ്യവിദ്വാംസോ
യഥാ കുർവന്തി ഭാരത!
കുര്യാദ്വിദ്വാംസ്തഥാസക്തഃ
ചികീർഷുർലോകസംഗ്രഹം.
ഭാരത ! = ഹേ ഭാരത !
കർമ്മണി = കർമ്മത്തിൽ
സക്താഃ = ആസക്തിയുള്ള
അവിദ്വാംസഃ = അവിദ്വാന്മാർ
യഥാ = എപ്രകാരം (എങ്ങനെ)
കുർവ്വന്തി = ചെയ്യുന്നു
( പ്രവർത്തിക്കുന്നു)
തഥാ = അപ്രകാരം (അങ്ങനെ)
വിദ്വാൻ = വിദ്വാൻ ( ജ്ഞാനി)
അസക്തഃ = അസക്തനായി
ലോകസംഗ്രഹം=ലോകസംഗ്രഹത്തെ
ചികീർഷുഃ=ചെയ്യാനുച്ഛയുള്ളവനായി
കുര്യാദ് = ചെയ്യണം.
No comments:
Post a Comment