Friday, January 04, 2019

“അഥയ ഇച്ഛേത്‌ പുത്രോമേ പണ്ഡിതോ നിശിത
സമിതിംഗമഃ ശുശൂഷിതാം വാചം ഭാഷിതാ ജായേത,
സർവിൻ വേദാനനുപാപയിത്വ സർപിഷ്മന്തമശ്നിയാതാം
ഈശ്വരദ ജനിയതവൈ – ഔക്ഷേണ വാർഷദേണവാ”
(ബൃഹദാരണ്യോപനിഷത്ത്‌ (കഢ 4.18)
(എനിക്ക്‌ പണ്ഡിതനും പ്രസിദ്ധനും സഭകളിൽ പോകുന്നവനും മറ്റുള്ളവർ കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ പറയുന്നവനുമായ പുത്രനുണ്ടാവണം. അവൻ എല്ലാ വേദങ്ങളും പഠിക്കണം. നൂറു വർഷം ജീവിച്ചിരിക്കണം എന്ന്‌ ആഗ്രഹിക്കുന്നുവെങ്കിൽ മാംസ (കൊഴുപ്പുള്ള ഭക്ഷണം) ത്തോടുകൂടിയ ഭക്ഷണം പാകം ചെയ്ത്‌ നെയ്യോടുകൂടി കഴിക്കണം. ഇങ്ങനെയുള്ള പുത്രനെ ജനിപ്പിക്കാൻ അവർ ശക്തരാകും. മാംസം ഉക്ഷത്തിന്റേയോ ഋഷഭത്തിന്റേതോ (ശ്രേഷ്ഠമായതു)  ആകാം.

No comments: