Tuesday, March 12, 2019

വ്രതം,ഉപവാസം,നിരാഹാരം എന്നിവ മാനവ ജീവിതത്തിൽ എങ്ങനെ സ്വാധീനിക്കപ്പെടുന്നു . ആദ്ധ്യാത്മിക ജീവിത പ്രക്രിയയിൽ ഇവയ്ക്കുള്ള പ്രാധാന്യം എന്താണ്*?

ജീവിത വിജയത്തിന് വ്രതവും ,ഉപവാസവും ,നിരാഹാരവും എങ്ങനെ ഉപയുക്തമാക്കുന്നു എന്നും ,യുക്തമായ രീതിയിൽ അനുഷ്‌ഠിച്ചു വരുന്ന ഇന്ദ്രിയ നിയന്ത്രണം സനാതന ധർമ്മത്തിലെ ജീവിത ക്രമവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും .ആഹാരം ഉപേക്ഷിച്ചു ശരീരത്തിന്  ശിക്ഷ നൽകുന്നതല്ല വ്രതവും നിരാഹാരവും ഉപവാസവുമെന്നും  ലളിതമായി വിവരിക്കുകയാണ് ഈ പംക്തിയിലൂടെ .

വിഷയഭോഗങ്ങളിലുള്ള മനസ്സിന്റെയും ശരീരത്തിന്റെയും നിയന്ത്രണം സാധ്യമാക്കി അത്മീയ സുഖം കൈവരിക്കാനുള്ള ഉദാത്തമായ മാർഗ്ഗമാണ് ഇത്തരം അനുഷ്‌ഠാനങ്ങളിലൂടെ ഹൈന്ദവ ധർമ്മം മുന്നോട്ട് വെക്കുന്നതെന്നു വ്യക്തമാക്കി വിശദീകരിക്കുകയാണ്   നമ്മുടെ പ്രിയപ്പെട്ട ആചാര്യൻ *ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണൻ ജി* 

*സനാതന ധർമ്മ 

No comments: