Friday, March 08, 2019

സംസാരിക്കുമ്പോൾ സംയമനം ആവശ്യമാണ്‌; വിവേകത്തോടെ ചിന്തിച്ച്‌ സംസാരിക്കണം. ഇത്തരം സംസാരത്തെയാണ്‌  പ്രകീർത്തിക്കുന്നത്‌. “വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ (“വിവേകി,”) . വിവേകത്തോടെ സംസാരിക്കുക എന്നു പറയുമ്പോൾ ഒന്നും തുറന്നുപറയരുത്‌ എന്നല്ല ഉദ്ദേശിക്കുന്നത്‌. മനസ്സിനെ മുറിപ്പെടുത്താതെ മനസ്സിന്റെ മുറിവുണക്കുംവിധം “ഹൃദ്യമായി” സംസാരിക്കുന്നതിനെയാണ്‌ ഇത്‌ അർഥമാക്കുന്നത്‌.  

No comments: