Sunday, April 21, 2019

*ബ്രഹ്മാവിന്റെകൃഷ്ണസ്തുതി*
          

*(ബ്രഹ്മസംഹിതയിലെ പ്രസക്ത ശ്ലോകങ്ങൾ )*
             
       
 *ചിന്താമണിപ്രകര സദ്മസു കല്പവൃക്ഷ*
*ലക്ഷാവൃതേഷു സുരഭീരഭിപാലയന്തം*
*ലക്ഷ്മീസഹസ്രശതസംഭ്രമ സേവ്യമാനം*
*ഗോവിന്ദം ആദിപുരുഷം തമഹം ഭജാമി (29)*

*_ചിന്താമണിരത്നങ്ങളാൽ നിർമ്മിതവും ലക്ഷകണക്കിന് കല്പവൃക്ഷങ്ങളാൽ ചുറ്റപ്പെട്ടതുമായ ഭവനങ്ങളിൽ ലക്ഷ്മിയെപ്പോലെയുള്ള എണ്ണമറ്റ യുവതികളാൽ സേവിക്കപ്പെടുന്ന, വനങ്ങൾ തോറും ചുറ്റിതിരഞ്ഞ് പശുക്കളെ പരിപാലിക്കുന്ന ആദിപുരുഷനായ ശ്രീകൃഷ്ണഭഗവാനെ (ഗോവിന്ദനെ) ഞാൻ ഭജിക്കുന്നു._*

No comments: