Tuesday, May 14, 2019

അമ്മ. ഈ ലോകത്തെ ഏറ്റവും മനോഹരമായ പദം. എങ്ങനെ വിളിച്ചാലും വിളിക്കുന്ന ആളിനും കേൾക്കുന്ന ആളിനും ഇത്ര ഏറെ സംതൃപ്തി തരുന്ന ഒരു വാക്ക് ഒരു ഭാഷയിലും ഇല്ല .

No comments: