*നീതിസാരം*
🙏🌹🌺🌸💐🌹🙏
*_മക്കളുടെ എണ്ണത്തിലല്ല,_*
*_സ്വഭാവത്തിലും പ്രവർത്തിയിലുമാണ് കാര്യം...._*
*_അനേകം സന്തതികൾ ഉണ്ടെങ്കിലും ഉപകാരത്തിനില്ലെങ്കിലോ?_*
*_സത്സന്താനത്തെ ഇച്ഛിക്കുന്നവർ ചെറുപ്രായം മുതലേ മക്കളെ വിദ്യ അഭ്യസിപ്പിക്കണം............_*
*_ഒരു പുത്രനെ ഉള്ളുവെങ്കിലും വിദ്വാനെങ്ങിൽ അവൻ നല്ലവനും ധർമ്മിഷ്ഠനും ആയിരിക്കും............_*
*_അങ്ങനെയുള്ള പുത്രൻ വംശപരമ്പരയെ മുഴുവൻ സന്തോഷിപ്പിക്കും...._*
*_വിദ്യയുള്ള സന്തതി മാതാപിതാക്കളെ എക്കാലവും സംരക്ഷിക്കും......_*
*_അവരുടെ സേവകൾ ചെയ്യും...._*
*_ഭൂമിയിൽ എന്തിനും മീതെ സ്വന്തം മാതാപിതാക്കളെ പ്രതിഷ്ഠിക്കും..._*
*_സ്വന്തം സന്താനങ്ങൾക്കു മാർഗദർശിയായിരിക്കും............_*
*_കുടുംബബന്ധങ്ങൾക്കെല്ലാം വില കല്പിക്കുന്നവനായിരിക്കും വിദ്വാൻ.....!_*
*_ചന്ദ്രൻ ഭൂമിയിലെ സകല ജനങ്ങളെയും സന്തോഷിപ്പിക്കുന്നതുപോലെ ആ വംശത്തെയാകെ അവൻ സന്തോഷിപ്പിക്കും.........._*
*_പുത്രന് വിദ്യ നൽകേണ്ടതിനെക്കുറിച്ചു നീതിസാരം പറയുന്നതിങ്ങനെ...._*
_ഏകേനാപി സുപുത്രേണ_
_വിദ്യയുക്തേന സാധുനാ_
_ആഹ്ലാദിതം കുലം സര്‍വം_
_യഥാ ചന്ദ്രേണ ശര്‍വ്വരീ_
*_(വിദ്യാസമ്പന്നനും ഗുണവാനും ആയ ഒരേ ഒരു മകന് ഒരു കുലത്തില്‍ ഉണ്ടായിരുന്നാല്‍ ,ചന്ദ്രന് രാത്രിയില്‍ എന്ന പോലെ ,ആ മകന് തന്റെ കുലത്തിനാകെ ആഹ്ലാദം പരത്തുന്നു.....)_*

No comments:
Post a Comment