🌞 *വാക്കും സുഷുപ്തിയും* 🌞
ജീവിതം ദുസ്സഹമാണെന്നു നിങ്ങള്‍ക്കു തോന്നുന്നുവെങ്കിൽ അതിനു കാരണം വാക്കുകളാണ്.*
* വാക്കുകൾ അപരനിൽ പോഷകമൂല്യങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിൽ അതിനർത്ഥം നിങ്ങള്‍ കെട്ടിച്ചമച്ച വാക്കുകൾ ഉപയോഗിക്കുന്നു എന്നാണ്. അവ വരണ്ട വാക്കുകൾ ആയിരുന്നുവെന്നു തിരിച്ചറിയുക. വരണ്ട വാക്കുകൾ ഭൂമിയെ ഊഷരമാക്കും. സ്ത്രീയെ വന്ധ്യയാക്കും. പുരുഷന്റെ ഓജസ്സിനെ ക്ഷയിപ്പിക്കും. കർമ്മനൈപുണ്യത്തെക്കളയും. അപ്പോൾ നിങ്ങൾ മൗനം പാലിക്കുക.*
*വാക്കുകൾ സജീവമാകുന്നത് സുഷുപ്തിയിൽ നിന്നാണ്. ഹൃദയത്തിന്റെി അടിത്തട്ടിൽ നിന്ന്*
*ദിവസവും ഉറക്കത്തിലേക്ക് പോകുമ്പോൾ പ്രാണനെ നന്നായി ശ്രദ്ധിച്ച് "എനിക്കാവശ്യം വരുമ്പോൾ, ഞാൻ ആർജ്ജിച്ച അറിവുകളെല്ലാം ബോധത്തിൽ നിന്നു വരേണമേ" എന്നും, ഉറങ്ങിയുണർന്നു വരുമ്പോൾ "എന്‍റെ ജീവിതം ആനന്ദപൂർണ്ണമാവണേ" എന്നും പ്രാണനിലേക്ക് നിർദ്ദേശം കൊടുത്താൽ ശാന്തഗംഭീരമായി ഈ മണ്ണിൽ ജീവിച്ചു മരിക്കാം.*
*സുഷുപ്തിയുടെ തലം, അത്രയ്ക്ക് അനന്യസാധാരണമാണ്.*
Remana Maharshi
Hari Aum.

No comments:
Post a Comment