ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ഥിയാണ് വിനായക ചതുര്‍ഥി. . വിനായക ചതുർത്ഥി മഹാദേവന്റേയും പാർവ്വതീ ദേവിയുടെയും പുത്രനായ ഗണപതി ഭഗവാന്റെ ജന്മദിനമാണ് വിനായകചതുർഥി. ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർത്ഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനം. അന്നേ ദിവസം ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല അല്ലെങ്കിൽ അർച്ചന, മോദകനേദ്യം, ഗണപതി ഹോമം എന്നിവ നടത്തിയാൽ സര്‍വ്വാഭീഷ്ടസിദ്ധിയാണ് ഫലം.
വീടുകളിൽ മോദകം അഥവാ കൊഴുക്കട്ട ഉണ്ടാക്കി ഭക്ഷണപ്രിയനായ ഗണേശനെ ധ്യാനിച്ച് അടുപ്പിൽ സമർപ്പിച്ച ശേഷം കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചിരുന്ന് കഴിക്കുന്നത് കുടുംബൈശ്യര്യവർദ്ധനവിന് ഉത്തമമാണ്.
ഗണപതിയുടെ ജന്മനക്ഷത്രം അത്തം ആയതിനാൽ അത്തം ചതുർഥി എന്നും ഈ ദിവസം അറിയപ്പെടുന്നു .

ഗണപതി ഗായത്രി
ഓം ഏകദന്തായ വിദ്മഹേ വക്രതുണ്ഡായ ധീമഹി
തന്നോ ദന്തി: പ്രചോദയാത്
തുടര്‍ന്ന് ഗണപതി ക്ഷേത്ര ദര്‍ശനം നടത്തി നാളികേരം ഉടച്ച് ഗണപതി ഹോമത്തില്‍ പങ്കു ചേരുക. യഥാശക്തി വഴിപാടുകള്‍ നടത്തുക.
ഓം ഏകദന്തായ വിദ്മഹേ വക്രതുണ്ഡായ ധീമഹി
തന്നോ ദന്തി: പ്രചോദയാത്
തുടര്‍ന്ന് ഗണപതി ക്ഷേത്ര ദര്‍ശനം നടത്തി നാളികേരം ഉടച്ച് ഗണപതി ഹോമത്തില്‍ പങ്കു ചേരുക. യഥാശക്തി വഴിപാടുകള്‍ നടത്തുക.
No comments:
Post a Comment