അത്യന്തകഷ്ടാവസ്ഥയില്‍ പെട്ടിരിക്കുമ്പോള്‍പ്പോലും ആരുടെ പക്കല്‍ നിന്നും യാതൊരു ദാനവും സ്വീകരിക്കാതിരിക്കുന്നതാണ് അപരിഗ്രഹം. കാര്യം ഇതാണ്; ഒരു ദാനം സ്വീകരിച്ചാല്‍ ഹൃദയം മലിനമായിത്തീരുന്നു, അയാള്‍ ഹീനനായിപ്പോകുന്നു. സ്വാതന്ത്ര്യഹീനനാകുന്നു, ബദ്ധനും സക്തനുമായിത്തീരുന്നു.
No comments:
Post a Comment