Thursday, October 18, 2018

സ്വപ്‌നത്തില് നിന്നും ജാഗ്രദവസ്ഥയിലേക്കു വരുന്നതുപോലെയാണ് ആത്മാവ് ഒരു ദേഹത്തില് നിന്നും മറ്റൊരു ദേഹത്തിലേക്ക് പോകുന്നത്. കര്മ്മഫലം അനുഭവിക്കാന് ഉതകുന്ന ഒരു ദേഹത്തെ സ്വീകരിക്കാന് പ്രകൃതിയിലുള്ള എല്ലാ ദേവതകളും ആ ആത്മാവിനെ സഹായിക്കും-
ബൃഹദാരണ്യകം

No comments: