നമസ്കാരങ്ങള്‍ പലതരം ഉണ്ട് -ദണ്ടനമസ്കാരം -ശിരസ്സിനു മുകളില്‍ കൈ കൂപ്പി നിലത്തു കമിഴ്ന്നു കിടന്നു നമസ്കരിക്കുന്നു -അമ്പലത്തില്‍ ആണ് ഇത് .അര്‍ത്ഥം ഞാനും നീയും ഒന്ന് ആണ് -സമ്പൂര്‍ണ സമര്‍പ്പണം 2.പാദ നമസ്കാരം പൂജകളില്‍ /ബലി /ചടങ്ങുകളില്‍ ആചാര്യന്റെ പാദത്തില്‍/പാദത്തിനു അടുത്തു , വജ്രാസനത്തില്‍ /മുട്ട് കുത്തി ഇരുന്നു കൊണ്ടു പാദത്തില്‍ നെറ്റി മുട്ടിച്ചു നമസ്കരിക്കുന്നു .ആചാര്യന് തലയില്‍ കൈവച്ചു അനുഗ്രഹിക്കുന്നു.അല്ലെങ്കില്‍ അക്ഷതം ഇട്ടു നമസ്കരിക്കുന്നു.3.വച്ച് നമസ്കാരം -എന്തെങ്കിലും മുണ്ട് ,പണം ,വെറ്റില അടക്ക ,..മുതിര്നവരുടെ /ആചാര്യന്റെ പാദത്തില്‍ വച്ചു നമസ്കരിക്കുന്നു.അന്ഗ്രഹം നല്കുന്നു.വിവാഹത്തിനു മുന്‍പ് മുതിര്നവര്ക്ക് മുണ്ട് ...വച്ച് നമസ്കരിക്കുന്നത് ആണ് വച്ച് നമസ്കാരം -കടപാട് അഗ്നിപുരാണം ,ഭവിഷ്യ പുരാണം .
Gowindan namboodiri
Gowindan namboodiri
No comments:
Post a Comment