വിഷ്ണു സഹസ്രനാമം🙏🏻*_
🕉 _*ഓം നമോ നാരായണായ*_ 🕉
*~~~~~~~~~~~~~~~~~~~~~~~~*
_*🍃ശ്ലോകം 60🍃*_
〰〰〰〰〰〰〰〰〰〰〰
*ഭഗവാന്‍ ഭഗഹാഽനന്ദീ*
*വനമാലീ ഹലായുധഃ*
*ആദിത്യോ ജ്യോതിരാദിത്യഃ*
*സഹിഷ്ണുര്‍ഗ്ഗതിസത്തമഃ*
*അർത്ഥം*
ഭഗങ്ങൾ ആറെണ്ണവും (ഐശ്വര്യം, വീര്യം, യശസ്സ്, ശ്രീ, ജ്ഞാനം, വൈരാഗ്യം) തികഞ്ഞവനും, ജീവജാലങ്ങളിലെ ഭഗങ്ങൾ ലയകാലത്ത് ഹനിക്കുന്നവനും, ആനന്ദ സ്വരൂപനും, പഞ്ചഭതാത്മകമായ അഞ്ചു നിറത്തിലെ വനപുഷ്പങ്ങൾ കോർത്ത മാല ചാർത്തിയവനും, കലപ്പ ആയുധമാക്കിയവനും, അദിതിയുടെ പുത്രനായി വാമന രൂപത്തിൽ അവതരിച്ചവനും, ആദിത്യ മണ്ഡലത്തിൽ ജ്യോതിസ്സായി സ്ഥിതി ചെയ്യുന്നവനും, തന്റെ സൃഷ്ടികൾ ചെയ്യുന്ന തെറ്റുകൾ സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നവനും, മോക്ഷം കാംക്ഷിക്കുന്നവരുടെ ലക്ഷ്യമായ പരമ പദവും വിഷ്ണു തന്നെ.
*558. ഭഗവാന്‍*
ഐശ്വര്യം, വീര്യം, യശസ്സ്, ശ്രീ, ജ്ഞാനം, വൈരാഗ്യം എന്നീ 6 ഭഗങ്ങളോടു കൂടിയവന്‍.
*559. ഭഗഹാ*
സംഹാര കാലത്ത് ഐശ്വര്യം മുതലായവയെ ഹനിക്കുന്നവന്‍.
*560. ആനന്ദീ*
സുഖ സ്വരൂപന്‍, സമ്പല്‍ സമൃദ്ധന്‍.
*561. വനമാലീ*
പഞ്ചഭൂത തന്മാത്രകളാകുന്ന വൈജയന്തി എന്ന മാലയെ ധരിക്കുന്നവന്‍.
*562. ഹലായുധഃ*
ഹലം ആയുധമായിട്ടുള്ള ബലഭദ്ര സ്വരൂപന്‍.
*563. ആദിത്യഃ*
അദിതിയുടെ പുത്രനായ വാമനനായി ജനിച്ചവന്‍.
*564. ജ്യോതിരാദിത്യഃ*
സൂര്യ മണ്ഡലത്തിലെ ജ്യോതിസ്സില്‍ സ്ഥിതി ചെയ്യുന്നവന്‍.
*565. സഹിഷ്ണുഃ*
ശീതോഷ്ണാദി ദ്വന്ദ്വങ്ങളെ സഹിക്കുന്നവന്‍.
*566. ഗതിസത്തമഃ*
ഗതിയും സർവ്വ ശ്രേഷ്ഠനുമായിട്ടുള്ളവന്‍.

No comments:
Post a Comment