കുട്ടികളുടെ അനുഷ്ഠാനങ്ങൾ
കുട്ടികൾക്ക് അതാവശ്യമായി അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങൾ ബാല്യത്തിൽ തന്നെ നിത്യ കർമങ്ങളായി ചെയ്ത് ശീലിച്ചാൽ അവരുടെ ജീവിതത്തിൽ മുഴുവനും അവരതു തുടരുകയും, തലമുറകളിലേക്കു പകരുകയും ചെയ്യും. എല്ലാ മാതാപിതാക്കൾക്കും ശീലിപ്പിക്കാവുന്ന കുറച്ചു ശീലങ്ങളും പ്രാർത്ഥനകളും.
കുട്ടികളെ സൂര്യൻ ഉദിക്കുന്നതിനു മുന്നേ വിളിച്ചുണർത്തണം. അതു ആരോഗ്യം, തേജസ്സ്, വിദ്യ തുടങ്ങിയ സത് ഗുണങ്ങൾ വർധിപ്പിക്കും.
ഉണർന്നു എഴുന്നേറ്റിരുന്നു രണ്ടും കൈ ചേർത്ത് പിടിച്ചു അതിൽ നോക്കി . കരാഗ്രേ വസതോ ലക്ഷ്മി
കരമധ്യേ സരസ്വതി
കാരമൂലേതു ഗോവിന്ദ
. പ്രഭാതേ കരദര്ശനം....... എന്നു ചൊല്ലി കൈ മുഖത്തോടു ചേർക്കണം.
എഴുന്നേറ്റു ഭൂമിയെ തൊട്ടു തലയിൽ വെച്ചു പാദ സ്പർശം ക്ഷമിക്കേണമേ എന്നു പ്രാർത്ഥിച്ച ശേഷമേ നടക്കാൻ തുടങ്ങാവൂ.
സമുദ്ര വസനേ ദേവി
പർവത സ്തന മണ്ഡലേ
വിഷ്ണുപത്നി നമസ്തുഭ്യം
പാദസ്പർശം ക്ഷമസ്വ മേ...... എന്നു ചൊല്ലണം
കാലും, മുഖവും കഴുകുമ്പോൾ കാലിന്റെ പിൻഭാഗം നല്ലതുപോലെ നനക്കണം. എപ്പോൾ കാലു കഴുകുമ്പോഴും കണങ്കാലും, മടമ്പും നന്നയി കഴുകണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ കലി ബാധിക്കും എന്നു പറയുന്നു. (വേണ്ടതൊന്നും വേണ്ടപ്പോൾ തോന്നാതെ ദേഷ്യം കൂടുതലുള്ള അവസ്ഥയിൽ ആവും എന്നർത്ഥം.. നളന്റെ കഥ ഇവിടെ പ്രസക്തമാണ് ) ശാസ്ത്രീയമായ. വശം... കാലുകൾ ശുചി യാക്കി വെക്കുക എന്നാവും.
കുളിക്കുമ്പോൾ ആ വെള്ളത്തിൽ സപ്ത നദിയുടെയും സാന്നിധ്യം ഉണ്ടാവാനായി തൊട്ടു പ്രാർത്ഥിച്ചു കുളിക്കുന്നത് ഉന്മേഷം തരും
ഗംഗേ ച യമുനേ ദേവി
ഗോദാവരി സരസ്വതി
നർമ്മദേ സിന്ധു കാവേരി
. ജലേസ്മിൻ സന്നിധിം കുരു........എന്നാണ് പ്രാർത്ഥന.
കുളിക്കു ശേഷം ഭസ്മമോ, ചന്ദനമോ, കുങ്കുമമോ ധരിക്കാം.. സ്ത്രീകൾ ഭസ്മം നനച്ചു ധരിക്കരുത് എന്ന് പറയുന്നു. ചന്ദനം, ഭസ്മം ധരിക്കുമ്പോൾ ഓം നമ :ശിവായ എന്ന് പറഞ്ഞു ധരിക്കണം. കുങ്കുമം ധരിക്കുമ്പോൾ ദേവി നാമവും ജപിച്ചു ധരിക്കണം. മോതിര വിരൽ കൊണ്ട് വേണം നെറ്റിയിൽ തൊടേണ്ടത്.
ഭസ്മവും, കുങ്കുമം --ശിവ ശക്തി പ്രതീകവും
.. . ഭസ്മം, ചന്ദനം -------വിഷ്ണു പ്രതീകം
ഭസ്മം, ചന്ദനം, കുങ്കുമം ----.,ത്രിപുര സുന്ദരി പ്രതീകവുമാണത്രെ
പിന്നിട് വിളക്ക് വെച്ചു പ്രാർത്ഥിക്കണം.
ഗായത്രി മന്ത്രം ജപിക്കുന്നത് നല്ലതാണ്. (ഓം ഭൂർഭുവസ്വ...എന്ന മന്ത്രം )
രാത്രി കിടക്കുമ്പോൾ ഞാൻ ഇന്ന് ചെയ്ത തെറ്റുകൾ പൊറുക്കേണമേ എന്ന് പ്രാത്ഥിച്ചു ഉറങ്ങാൻ കിടക്കണം
.
കരചരണ കൃതം വാ കായജം കർമജം വാ
. ശ്രവണ നയനജം വാ മാനസം വാപരാധം
. .. വിഹിതമവിഹിതം വാ സർവ്വ മേതത് ക്ഷമസ്വ
.. .ജയ ജയ കരുണാബ്ദേ ശ്രീ മഹാദേവ ശംഭോ
കൈ, കാൽ, കണ്ണ്, കാതു , ശരീരം, മനസ്സ് എന്നിവ കൊണ്ട് ചെയ്തു പോയ തെറ്റുകൾ പൊറുക്കേണമേ മഹാദേവ എന്നാണ്.
..

No comments:
Post a Comment