Thursday, January 10, 2019

_*ശ്യാമളദണ്ഡകം*_ 🌷

*മാണിക്യവീണാമുപലാളയന്തീം*
*മദാലസ മജ്ജുള വാഗ്വിലാസാം*
*മാഹേന്ദ്രനീലദ്യുതികോമളാംഗീം*
*മാതംഗകന്യാം  മനസാ  സ്മരാ

സാരാംശംഃ

                  *മനോഹരഗാനങ്ങളാലപിച്ച്  മണിവീണ മീട്ടിക്കൊണ്ടിരിക്കുന്നവളും,  മധുരഭാഷിണിയും, ഇന്ദ്രനീലക്കല്ലിന്‍റെ  നിറമാര്‍ന്ന കോമളഗാത്രത്തോടെ  മതംഗമഹര്‍ഷിയുടെ  മകളായിപ്പിറന്ന  യുവസുന്ദരിയും  ആയ ശ്യാമളാദേവിയെ  ഞാന്‍  എപ്പോഴും  സ്മരിക്കുന്നു*

🙏🙏🙏🙏🙏🙏🙏

No comments: