ഹരി ഓം .സുപ്രഭാതം
: *ഒരാളെ ആദരണീയനാക്കുന്നതും, അനാദരണീയനാക്കുന്നതും മനസ്സാണ്...*
*ചപലമായ മനസിനെ ഇച്ഛാശക്തികൊണ്ട് വിജയിക്കണം .*
*ഒന്നിനും വഴങ്ങാതെ മനസ് ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കും.*
*മനസിനെ സ്വന്തം വരുതിയില്‍ നിര്‍ത്തിയാല്‍ മാത്രമേ ജീവിത വിജയം നേടാനാകൂ*
*സ്വയം ശുദ്ധിയുള്ള ഒന്നായി മനസ്സിനെ നിലനിർത്താൻ നാം പരിശ്രമിക്കണം..*
No comments:
Post a Comment