🙏 സുപ്രഭാതം 🙏
തിങ്കളാഴ്ച ഇന്നണയുമ്പോള്...
തിങ്കള്ക്കലാധരരൂപമുള്ളില് തെളിയേണം!
തിരുജടയിലൊളിതൂകും മന്ദാകിനിയും
തിരുമെയ് പകുതിയാം ഹൈമവതിയും
തമസ്സകറ്റാനായുള്ളില് വിളങ്ങണം!
തീര്ത്ഥവുമൊരു കൂവളദളവുമെങ്കിലും
ത്രിപുരനാഥാ ശംഭോ പ്രസാദമായേകണം!
തിങ്കളാഴ്ച ഇന്നണയുമ്പോള്...
തിങ്കള്ക്കലാധരരൂപമുള്ളില് തെളിയേണം!
തിരുജടയിലൊളിതൂകും മന്ദാകിനിയും
തിരുമെയ് പകുതിയാം ഹൈമവതിയും
തമസ്സകറ്റാനായുള്ളില് വിളങ്ങണം!
തീര്ത്ഥവുമൊരു കൂവളദളവുമെങ്കിലും
ത്രിപുരനാഥാ ശംഭോ പ്രസാദമായേകണം!
ഓം നമഃ ശിവായ...
No comments:
Post a Comment