Thursday, September 26, 2019

ഹരിഓം.🌻ഏവർക്കും പ്രഭാത വന്ദനം🌻

ലോകം പലരംഗങ്ങളിലും കുതിച്ചു മുന്നേറുകയാണ്. പിടിച്ചു നിൽക്കണമെങ്കിൽ അപ്പപ്പോൾ നാമും കാര്യങ്ങൾ ചെയ്തു തീർക്കണം..._

    പിന്നെയാകട്ടെ എന്ന ശീലം പിടികൂടിയാൽ, ഒടുവിൽ കൃത്യങ്ങൾ കുമിഞ്ഞു കൂടി നിൽക്കുന്നത് കാണേണ്ടി വരും. പലതും ചെയ്യാൻ നേരമില്ലാതെ വരും..._

    സമയക്കുറവ് കാരണമാണ് ഏതെങ്കിലും കൃത്യം നിർവഹിക്കാൻ കഴിയാത്തത് എന്ന വാദം ഒട്ടുമിക്കപ്പോഴും വെറും ഒഴിവുകഴിവ്‌ മാത്രമായിരിക്കും..._

    സമയനിഷ്ഠ പാലിച്ചാൽ അത്തരം പല സാഹചര്യങ്ങളും ഒഴിവാക്കി ജീവിതവിജയം കൈവരിക്കാൻ സാധിക്കും..._
🌻🌻🌻🌻🌻🌻ശുഭദിനം നേരുന്നു
🌻🌻🌞🌞🌻🌻

No comments: