Friday, October 11, 2019

🌹🌹🌹🌹🌹🌹🌹🌹🌹
_*ശ്രീരാമകൃഷ്ണോപദേശം*_
🌹🌹🌹🌹🌹🌹🌹🌹🌹


_ദയയും മായയും രണ്ടും രണ്ടു സാധനങ്ങളാണ്. മായയെന്നാൽ സ്വന്തക്കാരോടുള്ള മമത. അഛൻ, അമ്മ, സഹോദരൻ, സോദരി, ഭാര്യ, മക്കൾ, ഇവരോടാക്കെയുള്ള സ്നേഹം. ദയ എന്നാൽ സർവ്വ ഭൂതങ്ങളോടുമുള്ള സ്നേഹം, സമദ്യഷ്ടി, എല്ലാം ഒരേ ഈശ്വത്തന്റെ വ്യത്യസ്ഥമായ ഭാവങ്ങൾ എന്ന ചിന്ത. ദയ കൊണ്ട് സർവ്വ ഭൂതങ്ങളേയും സേവിക്കുക. മായയും ഈശ്വരന്റേതാണ് എന്നാൽ മായ കൊണ്ട് സ്വജനങ്ങളെ സേവിക്കുന്നു. പക്ഷെ മായ കൊണ്ട് സ്വജനസേവ ചെയ്യുന്നു തദ്വാരാ അജ്ഞാനത്തിൽ പെടുന്നു. അജ്ഞാനം മൂലം സംസാര ബന്ധനം വരുന്നു. പ്രത്യുത ദയ കൊണ്ട് ചിത്തശുദ്ധി ഉണ്ടാകുന്നു. ക്രമത്തിൽ സംസാര മോചനം വരുന്നു._

No comments: