Thursday, February 13, 2020

മൂക്കിൽ വച്ച കണ്ണടയിലൂടെതന്നെ ആ കണ്ണടയെ തിരയുന്നു; അവസാനം ആരെങ്കിലും ദാ... കണ്ണട മൂക്കിൽതന്നെ ഉണ്ടല്ലോ എന്നു പറഞ്ഞുകൊടുക്കുമ്പോൾ കൈഞൊടുക്കുന്ന സമയംകൊണ്ട് കണ്ണട കിട്ടി. കണ്ണട നഷ്ടപ്പെട്ടതായിരുന്നോ.... അല്ലേയല്ല; കുറച്ചുനേരത്തേക്ക് ഒരു ഭ്രമം!

കണ്ണട കണ്ടെത്തിക്കഴിഞ്ഞാലോ... തന്റെ വിഡ്ഢിത്തമോർത്ത് താൻതന്നെ ചിരിച്ചുപോകുന്ന അവസ്ഥ.
ഈ സ്വരൂപം അറിയാത്ത പ്രശ്നമല്ലെ ഇതിന്നെല്ലാം കാരണം - അറിയണം എന്ന ബോധം വരുന്നതു തന്നെ ഒരു ഭാഗ്യം - അത്രെ പറയാനുള്ളു🙏🙏🙏🙏.
Sudha Bharath 

No comments: