ആത്മകാരകനായ സൂര്യൻ ബലവാനാണെങ്കിൽ ജാതകന് ആത്മ
പ്രഭാവം ഉണ്ടാകും. ആത്മ പ്രഭാവം ഉണ്ടായാൽ മാത്രമേ പ്രയത്നങ്ങൾ കൊണ്ട് കാര്യസാദ്ധ്യമുണ്ടാകൂ. അതിനാൽ ആദിത്യബലം പ്രധാനമാണ്.'
മനസ്സിന്റെ കാരകനായ ചന്ദ്രന് ബലമുണ്ടായാലേ മനസ്സിന് ഉത്കർഷമുണ്ടാകൂ. എല്ലാ കാര്യവും നേടുവാൻ കഴിയുന്നത് അതുകൊണ്ടാണ്. അതിനാൽ ചന്ദ്രനും ബലവാനായിരിക്കണം. ആത്മാവും മനസ്സും അന്യോന്യം ആശ്രയിച്ചിരിക്കുന്നതിനാൽ ഒരാൾക്ക് ബലമുണ്ടായാൽ മറ്റതും ബലവത്താകും. ആത്മാവ് മനസ്സിനൊപ്പം ചലിക്കുന്നു. മനസ്സ് ഇന്ദ്രിയങ്ങൾക്കൊപ്പവും, ഇന്ദ്രിയങ്ങൾ വിഷയങ്ങൾക്ക് പിന്നാലെയും. എവിടെ മനസ്സ് പോവുന്നുവോ അവിടേക്ക് ആത്മാവും പോകുന്നു.
Vijaya menon

No comments:
Post a Comment