വെള്ളവും മത്സ്യവും വേറെയാ ണെങ്കിലും വെള്ളത്തിൽ മത്സ്യം ചേർന്നുനില്ക്കുന്നു . അപ്ര കാരം ആത്മാവും ബുദ്ധിയും ചേർന്നുനില്ക്കുന്നു . അതു പോലെ സത്വവും ക്ഷേത്രജ്ഞനും ചേർന്നുനില്ക്കുന്നു മിന്നാമിനുങ്ങും കരശുമരവും ചേർന്നുനില്ക്കുന്നമാതിരിയും , ഇഷീകയും മുഞജയും വേറെയാണെങ്കിലും ഒന്നായി ചേർന്ന പ്രകാരവും , സത്വഗുണവും ക്ഷേത്രജ്ഞനും ഒന്നായി ചേർന്നുനില്ക്കുന്നു
No comments:
Post a Comment