(89)
ശ്രീ ഗുരുവായുരപ്പന്റെ ഉത്സവവിശേഷങ്ങൾ :-
ഉത്സവ ദിനങ്ങളിൽ കണ്ണന്റെ കളഭാലങ്കാരം എത്രമനോഹരമാണെന്നോ?
കൊടിയേറ്റ പിറ്റേന്ന് ഉച്ചപൂജക്ക് ആനപ്പുറത്തിരുന്ന് ശീവേലിക്ക് നേതൃത്വം നൽകുന്ന കണ്ണന്റെ വിശ്വമോഹനമായ രൂപമാണു് കളഭത്താൽ അലങ്കരിച്ചിരിക്കുന്നത്.
ആനപ്പുറത്തിരുന്ന് ഒരു കയ്യിൽ വെന്നി കൊടി പാറിച്ച് മറുകയ്യിൽ പൊൻ മുരളിയുമായി കൈ രണ്ടും പൊക്കിപ്പിടിച്ച് ഞാൻ ജയിച്ചേ എന്ന ഭാവത്തിലിരിക്കുന്ന കുസൃതിക്കണ്ണൻ.
അതെ രാവിലെ ആനയില്ലാ ശീവേലിക്ക് കീഴ്ശാന്തിയുടെ മാറിലർ മന്നിരുന്നാണ് ശീവേലി എഴുന്നള്ളിപ്പ് ഉണ്ടായത്
പിന്നെ കാഴ്ചശീവേലിക്ക് ആനകൾ അമ്പലത്തിൽ ഓടി എത്തുകയായിരുന്നു.
ആദ്യം എത്തിയ ഗോപീക ണ്ണന്റെ പുറത്ത് വിജയിയായ ഗോപികാ കണ്ണൻ കൊടിയുമായിരുന്ന് പൊൻ മുരളിയൂതി രസിക്കുന്ന കളഭചാർത്ത് ദൃശ്യം.
അന്ന് കളഭ ചാർത്തണിയിച്ചത് ഓതിക്കനായിരുന്നില്ല.കണ്ണന്റെ പ്രചോദിത മനസ്സ് ഓതിക്കനെ കൊണ്ട് അങ്ങിനെ ചെയ്യിപ്പിക്കുകയായിരുന്നു.
എന്തായാലും കണ്ണന്റെ ശിവേലിക്ക് ഗജവീരന്മാർ അണിനിരന്നു.
വെൺകൊറ്റ കുട ചൂടി, ആലവട്ട, ചാമരാദികളോടെ കോലത്തിലിരിക്കുന്ന കണ്ണൻ.
ഉത്സവകാലത്ത് കണ്ണന്, ശീവേലി, മേളത്തോടു കൂടിയ കാഴ്ചശിവേലി, ശ്രീഭൂതബലി, വിളക്കാചാരം, ഉത്സവബലി ഇങ്ങനെ ആചാരാനുഷ്ഠാനങ്ങൾ നിരവധിയാണ്.
ശീവേലി, ശ്രീ ഭൂതബലി ഉത്സവബലി, വിളക്കാചാരം എന്നിവയെപ്പറ്റി അടുത്ത ദിവസം.
ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി.ക്ഷേത്രം കീഴ്ശാന്തി.ഗുരുവായൂർ.9048205785.

No comments:
Post a Comment