Saturday, October 25, 2025

പ്രചയം ( സ്വരിതാനുദാത്തനാം പരേഷാം പ്രചയ: സ്വര: )-- ഋക് പ്രാതി ശാഖ്യം ത്രിതീയ പടലം 11 വേദ ജപത്തിൽ സ്വരിതം കഴിഞ്ഞു ഉച്ചരിക്കുന്ന അനുദാത്തസ്വരങ്ങളിൽ ഗാത്രങ്ങളുടെ തികഞ്ഞ മാർദവം ഉള്ളതുകൊണ്ട് അവക്ക് വേറെ സംജ്ഞ കൊടുത്തു. അതാണ് പ്രചയം അല്ലെങ്കിൽ ഏകശ്രുതി .

No comments: