അഭിജിത് മുഹൂർത്തം
അഭിജിത് മുഹൂർത്തം
12.16 p.m. മുതൽ 01.05 p.m.
വരെ
അഭിജിത്ത് മുഹൂർത്തം എന്നു
പറയുന്നത് (പകൽ എട്ടാമതായി വരുന്ന) ഉച്ചയ്ക്ക് ഉദ്ദേശം ഒന്നര നാഴിക മുതൽ രണ്ടു നാഴികയോളം വരുന്ന ഒരു മുഹൂർത്തമാണ്.
ആചാര്യന്മാർ പറയുന്നത് ഈ ഒരു മുഹൂർത്തം ഏതു നല്ല കാര്യങ്ങൾക്കും ദിവസത്തിന്റെ മറ്റു ദോഷങ്ങൾ നോക്കാതെ സ്വീകരിക്കാമെന്നാണ്.പക്ഷേ എന്റെ വ്യക്തിപരമായ അഭിപ്രായം മറ്റു പോംവഴി ഇല്ലാത്ത സാഹചര്യത്തിൽ മാത്രം ഈ മുഹൂർത്തം ഉപയോഗപ്പെടുത്തുകയും
അല്ലാത്തപ്പോൾ മുഹൂർത്തം നോക്കി കാര്യങ്ങൾ ചെയ്യണമെന്നുമാണ് (തികച്ചും വ്യക്തിപരം).

hindusamskkaram BLOG
No comments:
Post a Comment