പശു പാശം പതി.
ആണവമലം, കര്‍മ്മമലം, കായികമലം എന്നീ മൂന്നുമലങ്ങള്‍ നിറഞ്ഞ മനുഷ്യജീവന് (പശു) അവന്റെ ഹൃദയത്തില്‍ വസിക്കുന്ന ശിവനെ (പതി) അറിയുന്നില്ല. മാനസിക ഭാവങ്ങളായ മൂന്നു മലങ്ങള്‍ (പാശം) പൂര്‍ണ്ണമായും നശിച്ചു കഴിയുമ്പോള്‍ പശുപതിയെ തിരിച്ചറിയുകയും അതില്‍ ലയിക്കുകയും ചെയ്യും. ശൈവ സിദ്ധാന്തത്തിന്റെ വിസ്തൃതലോകം അനാവരണം ചെയ്യുന്ന
ആണവമലം, കര്‍മ്മമലം, കായികമലം എന്നീ മൂന്നുമലങ്ങള്‍ നിറഞ്ഞ മനുഷ്യജീവന് (പശു) അവന്റെ ഹൃദയത്തില്‍ വസിക്കുന്ന ശിവനെ (
No comments:
Post a Comment