*യദൃശ്ചാ ലാഭ സന്തുഷ്ടോ*
*ദ്വന്ദ്വാതീതോ വിമത്സരഃ*
*സമഃ സിദ്ധാവസിദ്ധൌ ച*
*കൃത്വാപി ന നിബദ്ധ്യതേ*
-ശ്രീമത് ഭഗവത്ഗീത (4-22)
അപ്രതീക്ഷിത ലാഭത്തില്‍ സന്തുഷ്ടനും
സുഖദുഃഖാദി ദ്വന്ദ്വങ്ങളെ വിലവയ്ക്കാത്തവനും, നിര്‍മ്മത്സരനും
ലാഭത്തിലും നഷ്ടത്തിലും സമചിത്തനും
ആയവന് പ്രവൃത്തി ചെയ്താലും ബദ്ധനാവുന്നില്ല.
No comments:
Post a Comment