Saturday, March 02, 2019

മേല്‍പുത്തൂരിന്റെ ശ്രീപാദസപ്തതി

ആരുണ്യം യദിദം ത്വദീയപദയോ-
രാഭാതി തത് കേചന
പ്രാഹുസ്തുംഗനിതംബഭാരഭരണ
ക്ലാന്താകിലോപാഗതം
അന്യേ മാഹിഷമൂര്‍ധപേഷമിളിതം
രക്തദ്രവം മന്വതേ
മന്യേഹന്തു നതേഷു സാന്ദ്രമനുരാ-
ഗോദ്ഗാരമേവാനയോഃ
അല്ലയോ ദേവീ, അവിടുത്തെ പുണ്യപാദങ്ങളിലെ  രക്തവര്‍ണം കണ്ട് ചിലര്‍ സന്ദേഹമുയര്‍ത്തുന്നു.- നിതംബഭാരത്താല്‍ ഉണ്ടായ ആയാസമാവാമെന്ന് - മഹിഷാസുരന്റെ മസ്തകം പിളര്‍ത്തിയപ്പോഴുണ്ടായ  രക്തമാകാം എന്നാണ് മറ്റ് ചിലരുടെ സന്ദേഹം.  എന്നാല്‍ ഞാന്‍ വിശ്വസിക്കുന്നത് അഭയം തേടുന്നവരോടുള്ള  മങ്ങാത്ത സ്‌നേഹത്തിന്റെ ബഹിര്‍സ്ഫുരണമാണെന്നാണ്.
janmabhumi

No comments: