എന്താണ് ഗജകേസരിയോഗം?
നിങ്ങളില്‍ പലരും ഗജകേസരിയോഗം എന്ന് കേട്ടിട്ടുണ്ടാകും എന്നാല്‍ എന്താണ് ഈ ഗജകേസരിയോഗം എന്നതിനെ പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഗജം എന്നാല്‍ ആനയാണെന്നും കേസരി സിംഹമാണെന്നും അറിയാമല്ലോ ആനയും സിംഹവും ചേര്‍ന്നുള്ള യോഗം ഇതെങ്ങിനെ സാധ്യമാകും ?
ബദ്ധവൈരികളായ രണ്ടുപേര്‍ ചേര്‍ന്നും ഒരു യോഗമോ എന്നെല്ലാം ചിന്തിക്കാന്‍ വരട്ടെ...
അതില്‍ ഒരുതത്വമുണ്ട് .
അതില്‍ ഒരുതത്വമുണ്ട് .
മനസ്സും ബുദ്ധിയും തമ്മിലുള്ള സംഘട്ടനമാണ്
ഗജകെസരിയോഗം.
ഗജകെസരിയോഗം.
മനസ്സിന് ആനയെപ്പോലെ വലിപ്പമുണ്ടെങ്കിലും
സിംഹമാകുന്ന ബുദ്ധിയെക്കൊണ്ട് അതിന് കടിഞ്ഞാണ്‍ ഇടാന്‍ കെല്‍പ്പുള്ളവരാണ് ഗജകേസരിയോഗക്കാര്‍.
സിംഹമാകുന്ന ബുദ്ധിയെക്കൊണ്ട് അതിന് കടിഞ്ഞാണ്‍ ഇടാന്‍ കെല്‍പ്പുള്ളവരാണ് ഗജകേസരിയോഗക്കാര്‍.
മനസ്സിന്റെ വലിപ്പം ആര്‍ക്കും അളക്കാന്‍ കഴിയില്ല അതുപോലെ തന്നെ മനസ്സിന്റെ ചാപല്യവും .
മനസ്സിനെ കുരങ്ങിനോടുപമിക്കാം.
ഒരു കുരങ്ങ് കാട്ടിക്കൂട്ടുന്നതൊക്കെ മനസ്സും കാണിക്കും
മനസ്സിനെ കുരങ്ങിനോടുപമിക്കാം.
ഒരു കുരങ്ങ് കാട്ടിക്കൂട്ടുന്നതൊക്കെ മനസ്സും കാണിക്കും
ആനയുടെ അത്ര വലിപ്പമില്ലഞ്ഞിട്ടും വിശേഷ ബുദ്ധിയുള്ള സിംഹം ആനയെ കീഴ്പ്പെടുതുന്നതുപോലെ മനസ്സിന്റെ ചാപല്യങ്ങളെ ബുദ്ധികൊണ്ട് കീഴ്പ്പെടുത്തുന്നവരാണ് ഗജകേസരിയോഗക്കാര്‍.
അദ്ധ്യാത്മിക പാതയിൽ വരുന്നവർ എല്ലാവരും ഗജകേസരി യോഗക്കാർ തന്നെയാണ്.
ഭഗവത് ഗീത പഠനം, ഉപനിഷത്തുക്കൾ
ഈ വേദഗ്രന്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ആന്തരിക അർത്ഥങ്ങൾ മനസ്സിലാക്കുന്നവരും അതിനനുസരിച്ച് ജീവിതം നയിക്കുന്നവരും ഗജകേസരി യോഗക്കാർ ആണ്.
ഭഗവത് ഗീത പഠനം, ഉപനിഷത്തുക്കൾ
ഈ വേദഗ്രന്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ആന്തരിക അർത്ഥങ്ങൾ മനസ്സിലാക്കുന്നവരും അതിനനുസരിച്ച് ജീവിതം നയിക്കുന്നവരും ഗജകേസരി യോഗക്കാർ ആണ്.
ആത്മജ്ഞാനം തന്നെയാണ്
poduval
No comments:
Post a Comment