कुलार्णवतन्त्रम्*
*(കുലാർണവതന്ത്രം)*
*രണ്ടാം ഉല്ലാസം*
*കുലമാഹാത്മ്യ കഥനം*
*ഭാഗം - 146*
_ശ്ലോകം - 46_
*यथेन्द्राजालजा मायाः क्षणमेव सुखावहाः ।*
*श्रीकौलादन्यसमयास्तादृशा: कुलनायिके ।।*
( യഥേന്ദ്രജാലജാ മായാ: ക്ഷണമേവ സഖാവഹാ:
ശ്രീകൗലാദന്യസമയാ സ്താദൃശാ: കുലനായികേ )
*ഹേ, കുലനായികേ, ഇന്ദ്രജാലം കാഴ്ചവെക്കുന്ന ക്ഷണിക സുഖം മാത്രമാണ്, കുലധർമ്മം വിട്ട് മറ്റ് ധർമ്മങ്ങൾ തരുന്ന സുഖവും സംതൃപ്തിയും.കുലം മാത്രമേ ശാശ്വത സമാധാനം നൽകുകയുള്ളൂ.*
No comments:
Post a Comment